കളിക്കുന്നതിനിടെ വീണു പരുക്കേറ്റ ആറു വയസുകാരൻ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചു; കുട്ടിയുടെ ആരോഗ്യനില നോക്കാതെ അനസ്തേഷ്യ നൽകിയെന്ന് മാതാപിതാക്കൾ; നിഷേധിച്ച് സ്വകാര്യ ആശുപത്രി അധികൃതർ
ഒരുമിച്ച് മദ്യപിച്ച് ലഹരി മൂത്തു; വീണ്ടും വാങ്ങാൻ ക്യൂ നിന്നപ്പോൾ തർക്കം; സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടി; തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
ദിലീപിന്റെ തങ്കമണി പേരുമാറ്റുമോ? സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി; നടപടി തങ്കമണിയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സിനിമ എന്നാരോപിച്ചുള്ള ഹർജിയിൽ
പുതിയ ടി.വിയുടെ തകരാർ പരിഹരിച്ചില്ല; തിരുവല്ല പിട്ടാപ്പള്ളിൽ ഏജൻസീസും സാംസങ് കമ്പനിയും ചേർന്ന് ടി.വി. മാറി നൽകണം; അല്ലെങ്കിൽ 81,500 രൂപ ഉപഭോക്താവിന് നൽകണമെന്ന് തർക്ക പരിഹാര കമ്മിഷൻ
ഭാര്യ വീടിന് മുന്നിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി; സംഭവം വിവാഹബന്ധമൊഴിയാൻ കേസ് നടക്കുന്നതിനിടെ; ആത്മഹത്യ ചെയ്തത് പൊട്ടന്മുഴിയിലെ ഹാഷിം
തിരുവല്ല കുമ്പഴ റോഡിൽ പച്ചക്കറി കയറ്റി വന്ന ലോറിയും ഗാനമേള പാർട്ടിയുടെ ഗുഡ്സ് കാരിയറും കൂട്ടിയിടിച്ച് രണ്ടു മരണം: മരിച്ചത് ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ
ധാന്യം പൊടിക്കുന്ന മില്ലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; സംഭവ സമയം ഉണ്ടായിരുന്നത് ഉടമയടക്കം മൂന്നു പേർ; നിസാര പൊള്ളലോടെ എല്ലാവരും രക്ഷപ്പെട്ടു; പൊട്ടിത്തെറിച്ചത് കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടർ
കണ്ടാൽ കാക്ക വെള്ളക്കാരൻ; വെളുത്തവനെതിരേ കറുത്തവരുടെ യുദ്ധം; പടപൊരുതി വെള്ളക്കാരൻ; കൗതുകക്കാക്കയെ കണ്ടത് അടൂരിൽ: നിറം മാറ്റത്തിന് കാരണം ആൽബിനിസം; ഇത് അത്ഭുത കാക്കയുടെ കഥ
മൂക്കിൽ പല്ലു മുളച്ചുവെന്നത് പഴഞ്ചൊല്ലല്ല, പച്ചപ്പരമാർഥം! അടൂരിൽ യുവതിയുടെ മൂക്കിൽ നിന്ന് നീക്കിയത് പൂർണ്ണ വളർച്ചയെത്തിയ പല്ല്: താഴേക്ക് വരേണ്ട പല്ല് എതിർ ദിശയിൽ വളർന്നതാകാമെന്ന് ഡോക്ടർ