മരിച്ചയാളുടെ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു തവണത്തെ പ്രീമിയം ഈടാക്കി;  ടാറ്റ എഐജി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 52,310 രൂപ നഷ്ടപരിഹാരം തിരിച്ചു നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍
ലഹരിക്ക് അടിമയായ ക്രൂരന്‍; അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത് മൃഗീയമായി; രാജപാളയത്ത് നിന്ന് തുടങ്ങിയ പീഡനപര്‍വം അവസാനിക്കുന്നത് കുമ്പഴയിലെ കൊലപാതകത്തോടെ; അലക്സ് പാണ്ഡ്യന്‍ വധശിക്ഷയ്ക്ക് അര്‍ഹന്‍ തന്നെ: വിധിയുടെ വിശദാംശങ്ങള്‍
മന്ത്രിയും പേഴ്സണല്‍ സ്റ്റാഫുമായി സൗഹൃദബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു; പുരാവസ്തു വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം തട്ടി; ഉഡായിപ്പ് ബിജുവിനെ അറസ്റ്റ് ചെയ്ത ചെങ്ങന്നൂര്‍ പോലീസ്
നാരങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലി സിപിഎമ്മിനെ വെല്ലുവിളിച്ച് കേരളാ കോണ്‍ഗ്രസ് എം; ഒറ്റയ്ക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയത് അഞ്ച് സ്ഥാനങ്ങളില്‍; പത്തനംതിട്ടയിലെ എല്‍ഡിഎഫ് നേതൃത്വം കണ്ണുരുട്ടിയതോടെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് തലയൂരി; എല്‍ഡിഎഫില്‍ വിലക്ക് വരാതിരിക്കാന്‍ സിപിഎമ്മിന് പിന്നാലെ
രാത്രി 10 മണിയോടെ വീട്ടില്‍ അതിക്രമിച്ചകയറി അസഭ്യം വിളിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ കയ്യില്‍ കരുതിയ വെട്ടുകത്തി കൊണ്ട് തലയ്ക്ക് നേരേ വെട്ടി; ഇത് പരാതി നല്‍കിയതിന്റെ പ്രതികാരം; കുമ്പഴയെ വിറപ്പിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍; സഞ്ജു ലംഘിച്ചത് നാടുകടത്തല്‍ തീരുമാനം
വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു; കീഴ്വായ്പ്പൂര്‍ പോലീസിന്റെ ഓപ്പറേഷന്‍ അതിഗംഭീരം
കുമ്പഴയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വിധി പറയുന്നത് 11 ലേക്കു മാറ്റി; പ്രായം കുറവായതിനാല്‍ കടുത്ത ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് പ്രതി
വെര്‍ച്വല്‍ ക്യൂവിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റും; ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും ഒപ്പമുണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍