മൈലപ്ര ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം മുൻ സെക്രട്ടറി കേരളത്തിന് പുറത്ത് നിക്ഷേപിച്ചു? കസ്റ്റഡിയിൽ കിട്ടിയ പ്രതി ജോഷ്വാ മാത്യുവുമായി ക്രൈംബ്രാഞ്ച് സംഘം കോയമ്പത്തൂരിലേക്ക്; മൈലപ്രയിലെ പണം പോയ വഴി തേടി അന്വേഷണസംഘത്തിന്റെ യാത്ര
ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; രജിസ്റ്റർ ചെയ്തത് ഏഴ് എഫ് ഐ ആർ; ഒന്നിലും അറസ്റ്റില്ല: ചെക്ക് കേസിലെ ലോങ് പെൻഡിങ് വാറന്റിൽ ബംഗളൂരുവിൽ നിന്ന് പൊക്കി കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം: പാലക്കാട്ടെ സത്യജയെ തൊടാൻ കഴിയാതെ കേരളാ പൊലീസ്
ഏനാത്ത് കടികയിലേത് മകനെ കൊലപ്പെടുത്തിയുള്ള പിതാവിന്റെ ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം; കനംകുറഞ്ഞ കയർ കൊണ്ട് മാത്യു മെൽവിന്റെ കഴുത്ത് ഞെരിച്ചുവെന്നും സൂചന
ഭാര്യ പിണങ്ങി മാറിത്താമസിച്ചത് പ്രദീപിന്റെ നിയന്ത്രണത്തിൽ; പ്രദീപിനെ കൈയിൽ കിട്ടിയപ്പോൾ തുരുതുരാ കുത്തി; മരണം ഉറപ്പിച്ചത് പുഞ്ചയിലെ ചെളിയിൽ ചവിട്ടിത്താഴ്‌ത്തി; പുല്ലാട്ടെ കൊലയ്ക്ക് പ്രേരണ ഭാര്യയുമായുള്ള അവിഹിതമെന്ന് പ്രതി വിനോദ്
സുരക്ഷയൊരുക്കാൻ പൊലീസില്ലെന്ന്; മൈലപ്ര ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ജോഷ്വ മാത്യുവിനെ കോടതിയിൽ ഹാജരാക്കിയില്ല; മറ്റു രണ്ടു കേസുകളിൽ അറസ്റ്റ് ചെയ്യാനാവാതെ ലോക്കൽ പൊലീസ്; ഒത്തുകളിയെന്ന് ആരോപണം
ആദ്യം ആകാശപദ്ധതിയെന്ന് പറഞ്ഞു; സർവേയും മണ്ണു പരിശോധനയും പമ്പാ തീരത്തോട് ചേർന്ന്; ചെങ്ങന്നൂർ-പമ്പ ശബരി റെയിൽപ്പാതയ്ക്ക് എതിരേ ജനകീയ പ്രതിഷേധമൊരുങ്ങുന്നു
ദേവസ്വം മന്ത്രിക്ക് പൂജ നിയമം അറിയണം; എട്ടു മാസം മുൻപ് നടന്ന സംഭവമായിട്ടും മന്ത്രിക്ക് കാര്യം മനസിലായില്ലേ? പൂജയ്ക്കൊരു നിയമം ഉണ്ട്; വിവാദം അനാവശ്യവും വസ്തുതകൾക്ക് നിരക്കാത്തതുമെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്
ആ കൊലച്ചതിക്ക് പകരമായി ഈ കുല ഞങ്ങൾ വെട്ടി; കുഞ്ഞ് പൂവൻവാഴക്കുല ലേലം ചെയ്തപ്പോൾ കിട്ടിയത് 28,000 രൂപ! സജി ചെറിയാന്റെ മണ്ഡലത്തിലെ തങ്കമ്മയ്ക്ക് വീട് വയ്ക്കാൻ കൊടുക്കും: ഇത് കെ റെയിൽ വിരുദ്ധ സമരക്കാരുടെ പ്രതികാരം
മാടസ്വാമിക്ക് 11 സ്റ്റേഷനുകളിലായി 19 കേസ്; സുഭാഷിന് മൂന്നു സ്റ്റേഷനുകളിലായി 11 എണ്ണം; ജയിലിൽ വച്ചടക്കം നടത്തിയത് അഞ്ചു കൊലപാതകം; ആറന്മുളയിൽ പിടിയിലായ സഹോദരങ്ങൾ തമിഴ്‌നാട്ടിലെ എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരന്മാർ
പത്തനംതിട്ട പുല്ലാട് ഐരാക്കാവിൽ പുഞ്ചയിൽ യുവാവിന്റെ മൃതദേഹം; കൊല്ലപ്പെട്ടത് വനിതാ സൂഹൃത്തിന്റെ ഭർത്താവിന്റെ കുത്തേറ്റ്: ഇന്നലെ സംഘട്ടനം നടന്നുവെന്ന് സൂചന
പത്തനംതിട്ട ഏനാത്ത് ഏഴു വയസുകാരനെ കൊന്ന് പിതാവ് തൂങ്ങി മരിച്ച നിലയിൽ; മദ്യപാനിയായ മാത്യു വിദേശത്തുള്ള ഭാര്യയുമായി സ്വരച്ചേർച്ചയിൽ അല്ലെന്ന് റിപ്പോർട്ട്; വിശദ അന്വേഷണത്തിന് പൊലീസ്
ജില്ലാ പ്രസിഡന്റും കൂട്ടരും രാജി വച്ചു; പത്തനംതിട്ടയിൽ കേരളാ കോൺഗ്രസ് (ബി)യിൽ സമാനതകളില്ലാത്ത പ്രതിസന്ധി; കൂടിയാലോചനയില്ലാത്തതും വിവാദങ്ങളും പാർട്ടി പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് രാജി വച്ച പ്രസിഡന്റ് ജേക്കബ്