സിപിഎം നേതാക്കളുടെ ഭീഷണി കാരണം ജീവനൊടുക്കിയ പെരുനാട്ടിലെ ബാബുവിന് മരണശേഷവും നീതിയില്ല; ആത്മഹത്യാക്കുറിപ്പിൽ നേതാക്കളുടെ പേരുണ്ടായിട്ടും അന്വേഷണം അട്ടിമറിച്ച് പൊലീസ്: ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രതിഷേധവുമായി ബിജെപി
കള്ളവോട്ട് ആവോളം ചെയ്തു ഭരണമൊട്ട് കിട്ടിയതുമില്ല; എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം ഒന്നിലധികം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ വൈറലാകുമ്പോൾ നാണക്കേട് സിപിഎമ്മിന്; പത്തനംതിട്ട സഹകരണ ബാങ്കിൽ ബൂത്ത് പിടിത്തത്തിന് തടയിട്ടത് പിണറായി പൊലീസ്
പണി വരുന്നുണ്ടവറാച്ചാ! മൈലപ്ര ബാങ്കിലെ ബിനാമി വായ്പയിൽ ജീവനക്കാർ മുതൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വരെ കുടുങ്ങാൻ സാധ്യതയെന്ന് ക്രൈംബ്രാഞ്ച്; വായ്പ എടുത്തവരും മുൻ ഭരണസമിതി അംഗങ്ങളും നെട്ടോട്ടത്തിൽ; മുൻ സെക്രട്ടറി വീണ്ടും അറസ്റ്റിൽ
സിനിമാ തീയറ്ററിലെ തർക്കത്തിന് പ്രതികാരമായി പാർക്കിങ് ഗ്രൗണ്ടിലെ വെട്ട്; ഒളിവിലായിരുന്ന ഗുണ്ടാത്തലവനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു; അകത്തായത് കടപ്ര നിഷാദ്
പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് രണ്ടു വർഷം; ഭീഷണിപ്പെടുത്തി പണം തട്ടലും നഗ്‌നചിത്രം പ്രചരിപ്പിക്കലും; കുളത്തൂപ്പുഴ വനമേഖലയിൽ നിന്ന് പ്രതിയെ പന്തളം പൊലീസ് പിടികൂടിയത് അതിസാഹസികമായി
മൈലപ്ര സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിലും ബിനാമി നിക്ഷേപം സംശയിക്കുന്ന സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് റെയ്ഡ്; മുൻ പ്രസിഡന്റിന് ഒപ്പമിരുത്തിയും ചോദ്യം ചെയ്യൽ
മണ്ണുത്തി അഗ്രികൾച്ചർ ഫാമിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് 1.20 കോടി തട്ടിയ കേസിൽ പ്രതി പിടിയിൽ; പണം കൈപ്പറ്റിയത് മുന്തിയ ഇനം മലേഷ്യൻ തെങ്ങിൻ തൈ വാഗ്ദാനം ചെയ്ത്