മാഫിയ സംഘങ്ങളുമായി ചേർന്ന് ചാരായം വാറ്റും കുടിയും; ഇടുക്കി ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർക്കെതിരേ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല; ഭരണകക്ഷിയിലെ ഉന്നതന്റെ ബന്ധുവായ ഉദ്യോഗസ്ഥന് തുണ രാഷ്ട്രീയ സ്വാധീനം
നിക്ഷേപക അറിയാതെ ജീവനക്കാരി കള്ളയൊപ്പിട്ട് തട്ടിയത് ആറു ലക്ഷം; പകൽ കൊള്ള നടന്നത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ചെയർമാനായ തിരുവല്ല അർബൻ ബാങ്കിൽ; പണം തിരികെ നൽകാൻ ബാങ്കിന് ബാധ്യതയില്ലെന്നു ന്യായവാദം
നിക്ഷേപക അറിയാതെ ജീവനക്കാരി കള്ളയൊപ്പിട്ട് തട്ടിയത് ആറു ലക്ഷം; പകൽ കൊള്ള നടന്നത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ചെയർമാനായ തിരുവല്ല അർബൻ ബാങ്കിൽ; ജീവനക്കാരിയെ പുറത്താക്കിയെന്നും പണം തിരികെ നൽകാൻ ബാങ്കിന് ബാധ്യതയില്ലെന്നും ആർ സനൽ കുമാർ
മൈലപ്രയിൽ ജോഷ്വാ മാത്യു ബന്ധുക്കൾക്ക് വായ്‌പ്പകൾ വാരിവിതറി; ബന്ധുക്കൾക്കായി മാത്രം 28 വായ്‌പ്പകൾ; തിരിച്ചടയ്ക്കാനുള്ളത് 18 കോടി രൂപ; മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ ബന്ധു വായ്‌പ്പകളിൽ കുടിശ്ശികയായി 2.12 കോടി
കാട്ടാനയുമായുള്ള ഏറ്റുമുട്ടലിൽ കടുവയ്ക്ക് ഗുരുതര പരുക്ക്; മണിയാർ- കട്ടച്ചിറ റോഡരികിൽ എട്ടാം ബ്ലോക്കിൽ പെരുമ്പാമ്പള്ളിൽ കടുവയെ കണ്ടെത്തിയത് നാട്ടുകാർ
സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്നപ്പോൾ നേതാക്കളുടെ കള്ളയൊപ്പിട്ട് തട്ടിയത് 3.60 ലക്ഷം! കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല; സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചതും നിരവധി പരാതികൾ; മന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അഖിൽ സജീവ് ചെറിയ മീനല്ല
86.12 കോടിയുടെ ബിനാമി വായ്പാതട്ടിപ്പ്: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന; നടക്കുന്നത് മുൻ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവരെ പ്രതി ചേർക്കാനുള്ള സാധ്യത കണ്ടെത്താനുള്ള പരിശോധന
യുഡിഎഫ് പാനലിൽ ആകെ തോറ്റത് കേരളാ കോൺഗ്രസ് അംഗം; അംഗമാകാൻ കൊടുത്ത പതിനായിരം തിരികെ ചോദിച്ച് ചെന്നപ്പോൾ കൊടുക്കാനില്ല! ഈ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് പിടിക്കാൻ വേണ്ടിയായിരുന്നോ സിപിഎമ്മിന്റെ ഈ പുകിലൊക്കെ?
പീഡനക്കേസ് അട്ടിമറിക്ക് പീരുമേട് ഡി വൈ എസ് പി ശ്രമിച്ചത് പരാതിക്കാരിക്ക് പിന്നിൽ പൊലീസിലെ ഉന്നതൻ ഉണ്ടെന്ന് അറിയാതെ; ജെ. കുര്യാക്കോസ് സസ്പെൻഷനിലാകുമ്പോൾ പുറത്തു വരുന്നത് പീഡനക്കേസ് അട്ടിമറിയുടെ നാൾ വഴികൾ
മകന്റെ പീഡനത്തിനെതിരേ പരാതി നൽകാൻ പിതാവ് സ്റ്റേഷനിലേക്ക് പോയി; വിവരമറിഞ്ഞ യുവാവ് മദ്യലഹരിയിൽ മാതാവിന്റെ കിടക്കയ്ക്ക് തീയിട്ടു; രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ച് ദുരന്തമൊഴിവാക്കി: പ്രതി കസ്റ്റഡിയിൽ