കൂടുതൽ വോട്ട് കിട്ടിയവൻ ജയിക്കും, നീ നിന്റെ പണി നോക്ക്..! ഇത്രയും ആൾക്കാരെ അന്ധന്മാരാക്കാൻ ശ്രമിക്കരുത്; പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ എസ്എഫ്‌ഐയുടെ അട്ടിമറി ശ്രമം തടഞ്ഞ് ഡിവൈ.എസ്‌പി നന്ദകുമാർ
സ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം വാങ്ങിയത് യുവമോർച്ചാ നേതാവ് രാജേഷിന്റെ അക്കൗണ്ടിലൂടെ; പത്തനംതിട്ടയിലെ നിയമനത്തട്ടിപ്പിൽ ജൂഡോ രാജേഷിനെയും പ്രതി ചേർത്ത് പൊലീസ്; കൂടുതൽ യുവമോർച്ചാ നേതാക്കൾക്കും പങ്കെന്ന് സൂചന; ഒത്തുതീർപ്പിന് ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാവും
കോവിഡ് കാലത്ത് തേനിയിൽ നിന്നും കൊണ്ടു വന്ന പച്ചക്കറി വള്ളിക്കോട് ജങ്ഷനിൽ തുച്ഛവിലയ്ക്ക് കൊടുത്തത് ചാക്കു കണക്കിന്; എസ്എഫ്ഐയിലൂടെ പാർട്ടിക്കാരുടെ കണ്ണിലുണ്ണി: അഖിൽ സജീവ് അറസ്റ്റിലാകുമ്പോൾ ഭൂതകാലം ഓർത്ത് നാട്ടുകാർ
ന്യൂസ് ക്ലിക്കിന് എതിരായ ആക്ഷൻ ഡൽഹിയിൽ തീരുന്നില്ല; ഇങ്ങ് കേരളത്തിലും റെയ്ഡ്; ന്യൂസ് ക്ലിക്ക് വീഡിയോഗ്രാഫറായ യുവതിയുടെ കൊടുമണിലെ വീട്ടിൽ ഡൽഹി പൊലീസിന്റെ റെയ്ഡ്: മൊബൈൽഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു
സിഐടിയു ഓഫീസ് തട്ടിപ്പിൽ കേസെടുത്തത് കഴിഞ്ഞ വർഷം; അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി; നിയമനത്തട്ടിപ്പ് വിവാദം വന്നതിന് പിന്നാലെ ജോലി തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തു; അഖിൽ സജീവിനെ പത്തനംതിട്ട പൊലീസ് പിടികൂടിയത് ഔദാര്യമല്ല
അഖിൽ സജീവിനെ തേനിയിൽ നിന്നും അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസ്; എസ് പിക്ക് കിട്ടിയ രഹസ്യസന്ദേശം നിർണ്ണായകമായി; പിടിയിലായത് ഇടതു സർ്ക്കാരിന്റെ കാലത്ത് നടന്ന നിരവധി നിയമന തട്ടിപ്പ് കേസിലെ പ്രതി; നിർണ്ണായകമായത് മൊബൈൽ ഫോൺ വിവരങ്ങൾ; ആയുഷ് നിയമനക്കേസിൽ നിർണ്ണായക അറസ്റ്റ്
നാലര ലക്ഷം രൂപയിൽ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിൽ തിരിച്ചടച്ചതായി പ്രീത; മുൻ ബ്രാഞ്ച് മാനേജർക്ക് മുൻകൂർ ജാമ്യം നൽകാതെ ഹൈക്കോടതി; തിരുവല്ല അർബൻ ബാങ്കിലെ തട്ടിപ്പിൽ കുടുങ്ങിയവർക്ക് ഇപ്പോഴും ആശ്വാസമില്ല
കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെ യുവാവിനെ കുത്തി വീഴ്‌ത്തി; ഒളിവിലായിരുന്ന രണ്ട് ആംബുലൻസ് ഡ്രൈവർമാർ പിടിയിൽ
ആറന്മുള വള്ളസദ്യയുടെ സമാപന തിരക്കിൽ തമിഴ്‌നാടോടികളുടെ മാല മോഷണം; പൊലീസും നാട്ടുകാരും ചേർന്ന് പൊക്കിയത് മൂന്നു വനിതകളെ; സ്ഥിരം മോഷ്ടാക്കളെന്ന് പൊലീസ്