89 വായ്പകളിലായി 86.12 കോടി: മൈലപ്ര ബാങ്കിലെ ബിനാമികൾക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്; ഇന്നു മുതൽ മൊഴിയെടുക്കാൻ ഹാജരാകണം; മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്ട് വച്ച് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു: മദ്യപിക്കുമ്പോൾ ടച്ചിങ്സായി പഴം ചോദിച്ചതിന് മണിമലയിൽ അടികിട്ടി: നിയമന കോഴക്കേസ് പ്രതി അഖിൽ സജീവിനെ മർദിച്ചതിനും രണ്ടു കേസുകൾ: കോഴിക്കോട്ടെ അഭിഭാഷക സംഘത്തിനെതിരെയുള്ള കേസിന് പിന്നിലും ഗൂഡലക്ഷ്യമോ?
കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് തട്ടിയത് 10 ലക്ഷം; വിശ്വാസമുറപ്പിക്കാൻ കിഫ്ബി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി; അഖിൽ സജീവിനെതിരെയുള്ള റാന്നി കേസിൽ രണ്ടാം പ്രതി യുവമോർച്ച നേതാവ് ജൂഡോ രാജേഷ്; കേന്ദ്രമന്ത്രിയുടെ പേരിലും തട്ടിപ്പ്?
ജോലിയിൽ വീഴ്ച വരുത്തിയതിന് പഞ്ചായത്ത് ജീവനക്കാരനെ വീട്ടിലെത്തി കൈയേറ്റം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം ശ്രമിച്ചുവെന്ന് ആക്ഷേപം: ദൃശ്യങ്ങളിൽ തെളിയുന്നത് ഇരുകൂട്ടരും തമ്മിലുള്ള അസഭ്യ വർഷം: ഇരവിപേരൂരിൽ വിവാദം വൈറൽ
കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റി; ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; തടയാൻ ചെന്ന പൊലീസ് സംഘത്തിന് നേരെ ആക്രമണം; രണ്ടു പൊലീസുകാർക്ക് പരുക്ക്; മൂന്നു പേർ പിടിയിൽ
പത്തനംതിട്ട പൊലീസിന്റെ വ്യാപക ലഹരി മരുന്നുവേട്ട; ബ്രൗൺഷുഗറുമായി അസം ദമ്പതികൾ അടൂരിൽ അറസ്റ്റിൽ; ഏനാത്ത് കഞ്ചാവുമായി യുവാവും പിടിയിൽ; ഇതര സംസ്ഥാന തൊഴിലാളികൾ ലഹരിയുടെ കാരിയർമാർ
സ്‌കൂൾ വിട്ടു മടങ്ങിയ കുട്ടികൾ വാഹനത്തിൽ കയറിയിരുന്നപ്പോൾ ക്രൂരമർദ്ദനം; പരാതി ഉയർന്നപ്പോൾ രാഷ്ട്രീയ സ്വാധീനവുമെത്തി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; മർദന ദൃശ്യങ്ങൾ വൈറലായപ്പോൾ വീണ്ടുവിചാരം
ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ സഞ്ചാരം; വരട്ടാറിലേക്കാണെങ്കിൽ മൂന്നു മണിക്കൂർ; ആറന്മുള-ചെങ്ങന്നൂർ ഉൾനാടൻ ജലപാത യാഥാർഥ്യമാകുന്നു; ലക്ഷ്യം വിനോദസഞ്ചാരം; പരിശോധന നടത്തി
കൂടുതൽ വോട്ട് കിട്ടിയവൻ ജയിക്കും, നീ നിന്റെ പണി നോക്ക്..! ഇത്രയും ആൾക്കാരെ അന്ധന്മാരാക്കാൻ ശ്രമിക്കരുത്; പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ എസ്എഫ്‌ഐയുടെ അട്ടിമറി ശ്രമം തടഞ്ഞ് ഡിവൈ.എസ്‌പി നന്ദകുമാർ