അമിതലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവാവ് കുടുംബാംഗങ്ങളെ വീട്ടില്‍ പൂട്ടിയിട്ടു; ഗ്യാസ് തുറന്നു വിട്ട് തീകൊളുത്താനും ശ്രമം; വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു: ഒരു കോടിയോളം രൂപയുടെ നാശനഷ്ടം
30 അടിയുള്ള സെപ്ടിക് ടാങ്ക് കുഴിയില്‍ വീണ ഗര്‍ഭിണി പശുവിനെ മൂന്നു മണിക്കൂര്‍ പ്രയത്നത്തിനൊടുവില്‍ രക്ഷിച്ചു; പത്തനംതിട്ടയിലെ ഫയര്‍ ഫോഴ്സ് മഞ്ഞുമ്മല്‍ ബോയ്സ് ആയപ്പോള്‍
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാ പിഴവുമൂലം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരേ അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം നടത്തണം; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍
യു.കെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വണ്ടന്മേട് സ്വദേശി റാന്നിയില്‍ അറസ്റ്റില്‍; യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന്
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ബിജെപി പത്തനംതിട്ട ജില്ലാ ട്രഷറര്‍; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം;  അംഗീകരിക്കാതെ സംഘപരിവാര്‍ ഗ്രൂപ്പുകള്‍
പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി പോലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടില്‍ ഒളിപ്പിച്ച് ഒരാഴ്ചയോളം ലൈംഗിക പീഡനം; സിസിടിവികള്‍ക്ക് മുന്നിലൂടെ തനിച്ചുള്ള പരക്കം പാച്ചില്‍; തിട്ടയിടിഞ്ഞ് ആറ്റില്‍ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെട്ടു; പോലീസിനെ വരെ ഞെട്ടിച്ച ക്രിമിനല്‍ പിടിയില്‍