തേടിയെത്തിയ പൊലീസിൽ നിന്ന് രക്ഷപ്പെട്ട് പാഞ്ഞത് 40 കിലോമീറ്റർ; കൈപ്പട്ടൂരിൽ വച്ച് പൊലീസ് വലയിൽ; അടൂർ പതിനാലാംമൈലിൽ വയോധികനെ ആക്രമിച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രധാന പ്രതിയും പിടിയിൽ; അൻവർഷാ ഓടിയത് കറ്റാനം മുതൽ കൈപ്പട്ടൂർ വരെ; മോഷണം തൊഴിലാക്കിയ കമിതാക്കൾ അകത്തായപ്പോൾ
തിരുവല്ലയിൽ ഇന്നലെയും ഇന്നും കഞ്ചാവുമായി പിടിയിലായത് രണ്ട് ഒഡീഷ സ്വദേശികൾ; എക്സൈസ് സംഘം പിടിച്ചെടുത്തത് നാലു കിലോയിലധികം കഞ്ചാവ്; കേരളത്തിലേക്ക് ലഹരിമരുന്നിന്റെ ഒഴുക്ക്
മോഷണം കഴിയുമ്പോൾ വിഗ് ധരിക്കും അതോടെ ആളാകെ മാറും; പൊലീസ് ഓടിച്ചപ്പോൾ മലയാളത്തിൽ വിളിച്ചു പറഞ്ഞത് ഞാൻ തേങ്ങ ബാബുവല്ല, ബംഗാളിയെന്ന്; തിരുവല്ലയിൽ ഡോക്ടറുടെ വീട് കൊള്ളയടിച്ച കുപ്രസിദ്ധ മോഷ്ടാവ് തേങ്ങ ബാബു പിടിയിൽ
ബൈക്കിലെത്തിയ പുരുഷനും സ്ത്രീയും ചേർന്ന് മുറുക്കാൻ കടക്കാരന്റെ സ്വർണമാല കവരാൻ ശ്രമം; സ്ത്രീയെ നാട്ടുകാർ പിടികൂടി; പുരുഷനെക്കുറിച്ചും വിവരം: സംഭവം അടൂരിൽ
മോൻസൺ മാവുങ്കലിന്റെ സിംഹാസനത്തിലിരിക്കുന്ന എഎ റഹിം എംപി! സോഷ്യൽ മീഡിയയിൽ എംപിക്കെതിരേ വ്യാജപ്രചാരണം നടത്തിയതിന് കോട്ട സ്വദേശി അറസ്റ്റിൽ: ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത് ബിജെപി പ്രവർത്തകൻ അനീഷിനെ
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പോരാത്തതിന് ഒരു സ്റ്റേഷനിൽ രണ്ടു പോക്സോ കേസുകളിലും പ്രതിയായപ്പോൾ നാടുവിട്ടു; ആറന്മുളക്കാരൻ സുരേഷിനെ ആന്ധ്രയിൽ നിന്ന് പൊക്കി കേരളാ പൊലീസ്
കുട്ടികൾക്കായുള്ള ട്രഷറി നിക്ഷേപവും കൈവെച്ചു സർക്കാർ; ഖജനാവിലേക്ക് മുതൽ കൂട്ടിയത് നെല്ലിക്കാല ഗവ.എൽ.പി.എസിലെ പിടിഎ ഫണ്ട് അരലക്ഷം രൂപ; ഇത് പതിവ് നടപടി ക്രമമെന്ന് ട്രഷറി അധികൃതർ; പരാതി നൽകിയാൽ ഏതെങ്കിലും കാലത്ത് തിരിച്ചു കിട്ടിയേക്കുമെന്നും വിശദീകരണം
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥർ; മറുപടി ന്യായീകരിക്കാവുന്നതല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ; അപേക്ഷകന് മറുപടി ലഭ്യമാക്കാനും നിർദ്ദേശം
വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ്ഐയ്ക്ക് നേരെ സിപിഎം ലോക്കൽ സെക്രട്ടറി തട്ടിക്കയറി; എസ്ഐയും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ നടുറോഡിൽ വാക്കേറ്റം; ലോക്കൽ സെക്രട്ടറിയെ ചൊടിപ്പിച്ചത് ലോഡ് കയറ്റിയ ലോറി പിടിച്ചത്; പിന്നാലെ എസ്ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതിയും