ആറന്മുയില്‍ ശുചിത്വ മിഷന്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് നേരെ യുവാവിന്റെ ആക്രോശവും കൈയേറ്റ ശ്രമവും; വെട്ടുകത്തിയുമായി ഭീഷണി മുഴക്കിയ യുവാവ് കസ്റ്റഡിയില്‍; അകത്തായത് കോട്ട ജയന്‍
ഒരിക്കലും നന്നാകില്ല, ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ സര്‍ക്കാരിന് നെട്ടോട്ടം; പാതയോരങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാനുളള ഉത്തരവ് പൊടിതട്ടിയെടുത്ത് വീണ്ടും പുറപ്പെടുവിച്ചു
നവീന്‍ കൈക്കൂലിക്കാരനല്ല; സത്യസന്ധനായ ഉദ്യോഗസ്ഥന്‍; അനുഭവസാഷ്യം പറഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ കുടുംബബന്ധമെന്നും ആരോഗ്യമന്ത്രി; കണ്ണൂരിലെ പിപി ദിവ്യ വായിച്ചറിയാന്‍
എഡിഎം നവീന്റെ ചിതയെരിയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പി.പി. ദിവ്യയെ പ്രതീകാത്മക ചിതയില്‍ കത്തിക്കും; ജീവനൊടുക്കിയ എഡിഎമ്മിന് ഐക്യദാര്‍ഡ്യവുമായി ജോലിയില്‍ നിന്ന് വിട്ടു നിന്ന് റവന്യൂ വകുപ്പിലെ ജീവനക്കാര്‍
ഭര്‍ത്താവ് വിദേശത്തുള്ള ഓതറയിലെ യുവതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞു നോട്ടം; നഗ്‌നതാ പ്രദര്‍ശനം: തിരുവല്ലയില്‍ യുവാവ് പിടിയില്‍; അകത്തായത് കോയിപ്രം ബിനില്‍
ഗോഡൗണില്‍ കിടന്ന് ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനത്തിനും സമീപത്തെ സ്‌കൂളിലെ ബസിനും തീവച്ച കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു; മുന്‍പും സമാന സംഭവങ്ങളില്‍ പ്രതി
കറ തീര്‍ത്ത സിപിഎമ്മുകാരന്‍; എന്‍.ജി.ഓ യൂണിയന്റെ വിശ്വസ്തന്‍; ഒരു പൈസ പോലും കൈക്കൂലി വാങ്ങാത്ത വ്യക്തിത്വം; കണ്ണൂരില്‍ സിപിഎമ്മിലെ ഒരു പക്ഷത്തിന് പ്രിയപ്പെട്ടവന്‍; എ.ഡി.എം നവീന്‍ ബാബുവിന്റെ ജീവനെടുത്തത് സിപിഎമ്മിലെ വിഭാഗീയതയോ?
പരിശോധന സംഘത്തെ വെട്ടിച്ചു കടന്ന സ്‌കൂട്ടറിന്റെ ഉടമയെ വിളിച്ചപ്പോള്‍ അറിഞ്ഞത് സ്‌കൂട്ടര്‍ മോഷണം പോയ കഥ; പിന്നാലെ സിനിമാ സ്റ്റൈല്‍ ചേസ്; മോഷ്ടാവിനെ പിടികൂടി പോലീസിന് കൈമാറി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍