സിപിഎം നേതാക്കളുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്ത പെരുനാട്ടിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബു; വീടിനുള്ളില്‍ തൂങ്ങി മരിച്ച കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ്; സിപിഎം നേതാക്കള്‍ കാരണം ജീവനൊടുക്കേണ്ടി വന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് നീതിയില്ല; ഇത് പത്തനംതിട്ട ചതിക്കഥ
പഴകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം: വനിത അടക്കം അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലീസ് കേസെടുത്തു; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് യുവാവിനെ മര്‍ദിച്ചതിന്
സ്വന്തം ബ്രാഞ്ചില്‍ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കില്ലെന്ന് ഭയം; മറ്റൊരു ബ്രാഞ്ചില്‍ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയായി; കെട്ടി ഇറക്കിയ ആളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതിനിധികള്‍
യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു: എക്സൈസ് സംഘം കഞ്ചാവുണ്ടോയെന്ന് പരിശോധിച്ചതില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍: ആരോപണം നിഷേധിച്ച് എക്സൈസ്; അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ അന്വേഷിക്കും
ഇസ്രായേലിലേക്ക് മനുഷ്യക്കടത്ത്: പ്രതികളായ ദമ്പതിമാര്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നുവെന്ന് പരാതി; ഇവരെ കണ്ടെത്താന്‍ ഡിജിപിയുടെ നിര്‍ദേശം