വീട്ടുമുറ്റത്ത് സ്ഥലമില്ലാത്തതിനാൽ അയൽക്കാരന്റെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടിഓട്ടോറിക്ഷയുടെ ബാറ്ററി ഊരി വിറ്റു; രണ്ടു യുവാക്കൾ അറസ്റ്റിൽ; 8000 രൂപയുടെ ബാറ്ററി ആക്രിക്കടയിൽ വിറ്റത് 800 രൂപയ്ക്ക്
കാപ്പ കേസ് പ്രതി വിദേശത്തേക്ക് കടന്നു; അവിടെ നിന്നു കൊണ്ട് കേരളത്തിൽ പാസ്പോർട്ട് പുതുക്കി; വേരിഫിക്കേഷന് പോയ പൊലീസുകാരന്റെ ഭാഗത്ത് വൻ വീഴ്ച; അന്വേഷണം ആരംഭിച്ചു
ചാക്കു നിറയെ നോട്ടുകെട്ടുമായി ഒരുവൻ ബസിൽ കയറിപ്പോയി സാർ; തിരുവല്ലയിലെ രഹസ്യാന്വേഷണ വിഭാഗം പൊലീസുകാരന് കിട്ടിയ വിവരം ഇങ്ങനെ; പമ്പയുടെ കരയിലിരുന്ന പ്ലാസ്റ്റിക് ചാക്കിൽ പണമെണ്ണുന്നയാളെ കണ്ടത് ആറന്മുള പൊലീസ്; ചാക്കും കളഞ്ഞ് ആറ്റിൽ ചാടി മറുകരയെത്തിയപ്പോൾ പൊക്കിയത് കുപ്രസിദ്ധ അമ്പലം മോഷ്ടാവ് മാത്തുക്കുട്ടിയെ
രസീത് കൈപ്പറ്റിയ ശേഷം പണയ സ്വർണം തിരികെ കൊടുത്തില്ല; ചോദിച്ചപ്പോൾ പണയം വച്ചിട്ടില്ലെന്ന് ഉടമ; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ ഇടപാടുകാരിക്ക് 10.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
കോഴ്സിന് അഡ്‌മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ കാറിൽ കയറ്റി; കൊട്ടാരക്കരയ്ക്ക് പോകേണ്ടതിന് പകരം പന്തളത്തേക്ക് കൊണ്ടു പോയി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
സ്ഥലത്തെ പ്രധാനികൾക്ക് അശ്ലീല കത്ത് എഴുതി പോസ്റ്റ് ചെയ്തത് സ്വന്തമായി; തന്റെ പേരിൽ അയൽക്കാർ നാട്ടുകാർക്ക് അശ്ലീല കത്ത് അയയ്ക്കുവെന്ന് കാട്ടി പൊലീസിൽ പരാതിയും നൽകി; ഒടുവിൽ പിടിയിയിലായ പ്രതികളെ കണ്ട്  പൊലീസും ഞെട്ടി; വീട്ടമ്മയടക്കം മൂന്നു പേർ അറസ്റ്റിൽ
വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങൾ അറുത്തെടുത്തത് 33 വർഷം മുൻപ്; ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോൾ ഒളിവിൽ പോയിട്ട് 27 വർഷം; കള്ളപ്പേരിൽ വിവാഹവും കഴിച്ച് കുടുംബവുമായി താമസിക്കുന്നിടത്ത് നിന്ന് പൊക്കിയത് മാവേലിക്കര പൊലീസ്; സുകുമാരക്കുറുപ്പിന്റെ വനിത വേർഷൻ റെജി എന്ന അച്ചാമ്മ പിടിയിലാകുമ്പോൾ: ഇത് കഥയെ വെല്ലുന്ന ജീവിതം
പള്ളി സെമിത്തേരിയിലെ കല്ലറ പൊളിച്ച് കൂടോത്രം നിക്ഷേപിച്ചു; ചരമ വാർഷിക ദിനത്തിൽ കല്ലറ വൃത്തിയാക്കാൻ എത്തിയ മകൻ കണ്ടത് അറബിയിലെഴുതിയ വെള്ളരിക്കയും എഴുത്തോലയും; കൂടോത്രത്തിന് ഇല്ലെങ്കിലും കല്ലറ പൊളിച്ചതിന് കേസെടുത്ത് പൊലീസ്
അമ്മ ബാങ്ക് കവർച്ചക്കേസിൽ ജയിലിൽ ആയപ്പോൾ മറ്റൊരാളുടെ ഭാര്യയായ രജിതയെ വിളിച്ച് വീട്ടിൽ കൊണ്ടു വന്നു; ഒപ്പം മദ്യപിച്ച യുവാവിനെ അടിച്ചു കൊന്നത് മൂന്നു വർഷം മുൻപ്; കഞ്ചാവ് കടത്തുന്നതിനിടെ വള്ളിക്കുന്നം പൊലീസിന്റെ പിടിയിലായത് ബൈക്ക് അപകടമുണ്ടായപ്പോൾ; കീക്കോഴൂരിലെ കൊലക്കേസ് പ്രതി അതുൽ സത്യൻ പക്കാ ക്രിമിനൽ
കീക്കോഴൂർ രജിത കൊലപാതകം: പ്രതി അതുൽ സത്യൻ പിടിയിൽ; ഉതിമൂട് ഡിപ്പോപ്പടിയിൽ നിന്ന് കണ്ടെത്തിയത് മാരകമായ മുറിവുകളോടെ; കുടുംബത്തിന്റെ പ്രത്യാക്രമണത്തിൽ ഗുരുതര പരുക്കേറ്റുവെന്ന് സംശയം; കൊന്നത് കൂടെ താമസിപ്പിച്ചിരുന്ന മറ്റൊരാളുടെ ഭാര്യയെ; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും