ശബരിമല താന്ത്രികപൂജകൾ താഴമൺ കുടുംബത്തിലെ ഇളമുറകളിലേക്ക്; കർക്കിടക മാസപൂജകൾക്ക് കാർമികത്വം വഹിക്കാൻ രാജീവരർക്കൊപ്പം മകൻ ബ്രഹ്മദത്തനും; തലമുറ മാറ്റത്തിൽ ശബരിമലയിൽ തന്ത്രികളായി താഴമണ്ണിൽ നിന്നുള്ള യുവാക്കൾ
വന്നത് കറുത്ത പൾസർ ബൈക്കിൽ; മടങ്ങിപ്പോയപ്പോൾ എടുത്തത് മറ്റൊരു കറുത്ത പൾസർ ബൈക്ക്; മോഷണം പോയെന്ന ബൈക്ക് ഉടമയുടെ പരാതിയിൽ പൊലീസ് കേസ്; അന്വേഷണം നടക്കവേ മാറിയെടുത്തു കൊണ്ടു പോയയാൾ ബൈക്കുമായി സ്‌റ്റേഷനിലെത്തി; കോന്നിയിൽ നിന്ന് കിളി പോയൊരു ബൈക്ക് എക്‌സ്‌ചേഞ്ച് കഥ
തിരുവല്ല താലൂക്കാശുപത്രിയിൽ ചികിൽസയിലിരിക്കേ നാലു ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ; കണ്ടെത്തിയത് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന തുകലശേരി സ്വദേശി ബിജുവിന്റെ മൃതദേഹം
ഗോതമ്പ് സ്റ്റോക്കുണ്ടെന്ന് കാണിച്ച് നടത്തിയത് 3.94 കോടിയുടെ അഴിമതി; പരാതി ഉയർന്നപ്പോൾ സംരക്ഷണമൊരുക്കിയത് പാർട്ടി നേതൃത്വം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചെമ്പ് തെളിഞ്ഞു; മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ പകൽ കൊള്ളയ്ക്ക് നേതൃത്വം നൽകിയ മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി: മറുനാടൻ വാർത്ത ഫലം കാണുമ്പോൾ
പകൽ സ്‌കൂട്ടറിൽ കറങ്ങി ആൾത്താമസമില്ലാത്ത വീടുകൾ നിരീക്ഷിക്കും; രാത്രിയിൽ കുത്തിത്തുറന്ന് മോഷ്ടിക്കും; വാച്ചും ഡയമണ്ട് നെക്ലേസുമടക്കം ഏഴു ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ രണ്ടു മോഷ്ടാക്കൾ തിരുവല്ല പൊലീസിന്റെ പിടിയിൽ
നെയ് മീൻ, വറ്റ, കണ്ണടി വറ്റ, കേര: ഫിഷ്സ്റ്റാളിൽ നിന്ന് മോഷ്ടിച്ചു കടത്തിയത് ഒന്നേകാൽ ലക്ഷത്തിന്റെ മീൻ; കാമറ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മൂന്നു പേർ പിടിയിൽ
കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ പീഡന പരമ്പര; ആദ്യം പീഡിപ്പിച്ചത് കാമുകൻ; പിന്നാലെ കൂട്ടുകാർക്കും ഫോൺ നമ്പർ കൈമാറി; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അടൂരിൽ അഞ്ചു പേർ കസ്റ്റഡിയിൽ
മൂന്നു മുറി കെട്ടിടത്തിന് നമ്പർ നൽകാതെ സുബേദാർ മേജറെ മെഴുവേലി പഞ്ചായത്ത് വട്ടം ചുറ്റിച്ചത് 13 വർഷം: പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയ്ക്ക് മുൻ സൈനികനിൽ നിന്ന് ഒടുക്കം ഈടാക്കിയത് പിഴ അടക്കം 1.25 ലക്ഷം: പ്രശ്നം പരിഹരിച്ചതിന്റെ നേട്ടം ഏറ്റെടുക്കാൻ സിപിഎമ്മും
പെരുമ്പാവൂരിലേക്ക് തടിയുമായി വരികയായിരുന്ന ലോറിയും പന്തളത്ത് നിന്നും കുരമ്പാലയിലേക്ക് പോവുകയായിരുന്നു സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്; പന്തളത്ത് സ്‌കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ വിധിയെഴുതിയത് ഇതൊരു സൈക്കിക് കൊലപാതകമെന്ന്; ശരീരത്തിലെ മുറിവുകൾ ഇത്രയും ഭീകരമാകാൻ കാരണം സംശയ രോഗം മൂലമുള്ള പക; പുല്ലാട് രമാദേവിയെ കൊല്ലാൻ ജനാർദനൻ നായരെ പ്രേരിപ്പിച്ചത് സംശയരോഗം; തമിഴൻ ചുടലമുത്തു നാടുവിട്ടത് പ്രതിയാകുമെന്ന് ഭയന്ന്; രമാദേവി കൊലക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ ഇങ്ങനെ
അഞ്ചു വർഷം മുൻപ് മുത്തൂറ്റ് ഫിനാൻസിന്റെ ആറാട്ടുപുഴ ശാഖയിൽ നിക്ഷേപിച്ചത് 25 ലക്ഷം; നൽകിയതുകൊൽക്കത്ത ആസ്ഥാനമായ കമ്പനിയുടെ രസീതും രേഖകളും; ഇപ്പോൾ മുതലും പലിശയുമില്ല: മുത്തൂറ്റ് ഫിനാൻസ് മാനേജർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് ആറന്മുള പൊലീസ്