രാത്രിയിൽ തമ്മിൽ നടന്നത് മുട്ടൻ അടി; ഭാര്യയുടെ അടി കൊണ്ട് ഭർത്താവ് ബോധം കെട്ടു വീണു; നൗഷാദ് മരിച്ചെന്ന് കരുതി അഫ്സാന സ്വന്തം വീട്ടിലേക്ക് മുങ്ങി; ബോധം വന്ന നൗഷാദ് ഭാര്യ മരിച്ചെന്ന് കരുതി നാടുവിട്ടു; പരുത്തിപ്പാറ കൊലപാതകത്തിന്റെ യാഥാർഥ്യം ഇങ്ങനെ: ജാമ്യം ലഭിച്ചാലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും
മൂന്നു ദിവസം മുൻപ് അഫ്സാന കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത് ഒന്നര വർഷം മുൻപ് കാണാതായ ഭർത്താവ് അടൂർ വഴി പോകുന്നത് കണ്ടെന്ന്; പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ താൻ കൊന്നു കുഴിച്ചു മൂടിയെന്ന് വെളിപ്പെടുത്തൽ; അഫ്‌സാന അറസ്റ്റിൽ; പൊലീസിനെ വട്ടം ചുറ്റിച്ച് കൊലപാതക കഥ
സീനിയർ സിവിൽ പൊലീസ് ഓഫീസർ നല്ലൊന്നാന്തരം കുക്ക്; വീഡിയോ പകർത്തി എഡിറ്റ് ചെയ്ത സിപിഓ അമൽ മികച്ച എഡിറ്റർ; കോഴിക്കറിയും കപ്പയും വേവിച്ച് കഴിക്കുന്നത് പാട്ടുമിട്ട് വീഡിയോ ആക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഇലവുംതിട്ട പൊലീസ് പിടിച്ചത് പുലിവാൽ; വിശദീകരണം തേടി ഐജി
ചില്ലറ വിറ്റാൽ ഒരു കോടിയിലധികം വില; നൂറു കിലോയിലധികം കഞ്ചാവ്; അര കിലോ എംഡിഎംഎ; പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയിലേക്ക് പൊലീസിനെ നയിച്ചത് കഴിഞ്ഞ ദിവസം കോയിപ്രത്ത് പിടിയിലായ കഞ്ചാവ് കച്ചവടക്കാർ
ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരിച്ചു; പെട്ടെന്നുണ്ടായ ഹൃദയാഘാതമെന്ന് ഡോക്ടർ; അനസ്‌തേഷ്യയിലുണ്ടായ പിഴവെന്ന് ബന്ധുക്കൾ: പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
വീട്ടിലെ ഹാളിൽ മകൻ മരിച്ചു കിടക്കുന്നത് കണ്ടത് രാവിലെ വീട്ടിലെത്തിയ അമ്മ; പൊലീസിന്റെ തുടരന്വേഷണത്തിൽ തെളിഞ്ഞത് മദ്യപാനത്തിനിടയിലെ കൊലപാതകം; സഹോദരനും സുഹൃത്തും അറസ്റ്റിൽ
ആ കടുവ നീ തന്നെ; പെരുനാട്ടിലും വടശേരിക്കരയിലും നാട്ടുകാരെ ഭീതിപ്പെടുത്തിയ കടുവ ചത്തു; കോന്നി താഴത്ത് ചത്തു കിടന്ന കടുവ തന്നെയാണ് മറ്റുള്ളിടത്തും ഭീതി പരത്തിയതെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം; നാട്ടുകാർക്ക് ആശ്വാസം
പൊലീസ് പിന്തുടരുന്നത് മനസിലാക്കി മാരുതി കാറിൽ നെട്ടോട്ടം; മതിലിൽ ഇടിച്ചു നിന്ന കാറിൽ നിന്ന് ഇറങ്ങിയോടിയ രണ്ടു പേർ പിടിയിൽ; നാലുകിലോയോളം കഞ്ചാവ് വാഹനത്തിൽ നിന്ന് കണ്ടെടുത്തു
ഗവി ഈസ് നൗ റീച്ചബിൾ; ബിഎസ്എൻഎൽ മൊബൈൽ കവറേജും ഇന്റർനെറ്റും യാഥാർത്ഥ്യമാകുന്നു; പത്തനംതിട്ടയുടെ മനോഹര പ്രദേശം ഇനി നോട്ട് റീച്ചബിൾ അല്ല; പൊന്നമ്പലമേട്ടിൽ വരെ കവറേജ്