സ്വന്തം നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു; പകരം പതിമൂന്നുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍ വാങ്ങിയെടുത്തു; മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ തടിപ്പ് നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വന്ന രോഗിയോട് കൈക്കൂലി ചോദിച്ച സംഭവം; ഡിഎംഓ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം തുടങ്ങി; മൊഴി കൊടുക്കാതെ പരാതിക്കാരി
വീട്ടില്‍ കഞ്ചാവ് സംഭരണം: ചെറുപൊതികളാക്കി വില്‍പ്പന; കാരിയര്‍മാര്‍ അതിഥി തൊഴിലാളികള്‍; മല്ലപ്പള്ളിയില്‍ 1.2 കി.ഗ്രാം കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍
പ്രവാസികള്‍ക്കായി വിമാനത്താവളങ്ങളില്‍ നിന്ന് സെമി സ്ലീപ്പര്‍ ബസ്സുകള്‍ കെ എസ് ആര്‍ ടി സി ഓടിക്കും; നെടുമ്പാശ്ശേരിയില്‍ നിന്നും പരീക്ഷണ സര്‍വ്വീസെന്ന് മന്ത്രി
രാത്രിയെന്നോ പകലെന്നോ ഇല്ല; പ്രധാന റോഡുകള്‍ കൈയടക്കി കാട്ടാന; കൃഷിനാശവും വ്യാപകം; പടക്കം കൊണ്ട് നേരിടാന്‍ ഫോറസ്റ്റുകാര്‍; ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കാന്‍ നാട്ടുകാരും: ചിറ്റാറില്‍ മനുഷ്യ-മൃഗസംഘര്‍ഷം
മദ്യലഹരിയില്‍ സെക്കന്‍ഡുകള്‍ നീണ്ട ഒരൊറ്റ ഫോണ്‍ കോള്‍; സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിയായത് നാലു നിരപരാധികള്‍; പോലീസിന് തിരിച്ചടി നല്‍കി കോടതി വിധി: തെളിവില്ലാ കേസുമായി പോയ പെരുനാട് പോലീസിന് പറ്റിയത് ഇങ്ങനെ
നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഇടിച്ചു തകര്‍ത്തത് മിനിലോറിയുടെ പിന്നിലെ ടയറും ഡീസല്‍ ടാങ്കും; ഡ്രൈവര്‍ ഉറങ്ങിയതാകാമെന്ന് പോലീസ്; തിരുവല്ലയിലെ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്
കാപ്പ കേസ് പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവിനെ ഡ്രൈഡേയില്‍ ഏഴു ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു; രായ്ക്ക് രാമാനം റിമാന്‍ഡ് ചെയ്ത് എക്സൈസ് സംഘം