വിദ്യാഭ്യാസ വകുപ്പിനും ഗണപതിപ്പേടി;സർക്കാർ സ്‌കൂളിൽ ഗണേശ ചിത്ര രചനാ മൽസരത്തിന് നൽകിയിരുന്ന അനുമതി അവസാന നിമിഷം പിൻവലിച്ചു; 12 വർഷത്തെ പതിവ് അവസാനിപ്പിച്ചത് വിവാദം ഭയന്നുവെന്ന് സൂചന; ഇടുങ്ങിയ മുറിയിലേക്ക് മാറ്റിയ മത്സരത്തിൽ വരയ്ക്കാനെത്തിയത് ഇരുന്നൂറോളം കുട്ടികൾ
കുടിവെള്ള വിതരണത്തിനുള്ള ഇരുമ്പു പൈപ്പുകൾ വ്യക്തികളുടെ പുരയിടത്തിൽ നിന്ന് മുറിച്ചു വിറ്റു; കിട്ടിയത് അരലക്ഷത്തിലധികം രൂപ; പട്ടാപ്പകൽ പൈപ്പ് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘത്തെ പറ്റിച്ച പരുമലക്കാരൻ; ഇക്കുറി മനുഷ്യന്റെ അവയവമെന്ന് പറഞ്ഞ് തമിഴ്‌നാട്ടുകാർക്ക് നൽകിയത് വ്യാജൻ; ഉത്തമപാളയത്തിലെ മനുഷ്യാവയവ കൂടോത്രം ചീറ്റി; പുളിക്കീഴ് പൊലീസ് ചെല്ലപ്പനെ വിട്ടയച്ചു; ആട്ടിന്റെ കരളിന്റെ കഷണം കൊടുത്ത് വാങ്ങിയത് രണ്ടു ലക്ഷം: കിട്ടിയ കമ്മിഷൻ അരലക്ഷം; ചെല്ലപ്പൻ തട്ടിപ്പിന്റെ കാര്യത്തിൽ പൊന്നപ്പൻ
ആദ്യ വിവാഹം ഡിവോഴ്‌സ്; രണ്ടാം ഭർത്താവ് ദുബായിലും; അരുണിനൊപ്പം ജീവിക്കണം; അതിന് അയാളെ ഇമ്പ്രസ് ചെയ്യിക്കണം; ശ്രമിച്ചതുകൊല്ലാനല്ല, ഭയപ്പെടുത്താനെന്ന് അനുഷ: പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമം അതിജീവിച്ച് പൊലീസ് കേസെടുത്തത് അർധരാത്രിയോടെ; കിട്ടിയ വാട്‌സാപ്പ് ചാറ്റുകളിൽ അസ്വാഭാവികതയില്ല; ബാഹ്യ ഇടപെടൽ വ്യക്തം; പരുമലയിൽ ദുരൂഹത തുടരുമ്പോൾ
പ്രസവിച്ച് കിടന്ന യുവതിയെ കുത്തിവച്ച് കൊല്ലാൻ ശ്രമം; നഴ്‌സിന്റെ വേഷം ധരിച്ചെത്തി കുത്തിവെപ്പെടുത്തത് യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്ത്; സിറിഞ്ചിലൂടെ ഞരമ്പിൽ വായു കടത്തിവിട്ട് എയർ എംബോളിസം നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് സംശയം; വ്യാജ നഴ്‌സ് പിടിയിൽ; സംഭവം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ
അമിത അളവിൽ ഇൻസുലിൻ പ്രയോഗം; തമിഴനാട് സ്വദേശികളായ ഡോക്ടർ ദമ്പതികൾ തീവ്രപരിചരണ വിഭാഗത്തിൽ; ജീവനൊടുക്കാനുള്ള ശ്രമമെന്ന് ആത്മഹത്യാക്കുറിപ്പിൽ സൂചന; സംഭവം പന്തളത്ത്
അറുപതു കോടിയുടെ ഹവാലാപ്പണം സൗദിയിലേക്ക് കടത്തിയെന്ന പരാതി: വ്യവസായ ഗ്രൂപ്പായ മൂലൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകൾക്കെതിരേ ഇഡി അന്വേഷണം തുടങ്ങി
മൈലപ്ര സഹകരണ ബാങ്കിലെ 3.94 കോടിയുടെ ക്രമക്കേട്: ഹൈക്കോടതി ഉത്തരവിട്ടിട്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാതെ പ്രതിയായ മുൻ സെക്രട്ടറി; കോടതി നിർദ്ദേശം മറികടന്നും അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന ആരോപണവുമായി മുൻ ഡയറക്ടർ ബോർഡംഗം; ജോഷ്വാ മാത്യു അറസ്റ്റിലായാൽ സിപിഎം നേതാക്കളുടെ ബിനാമി നിക്ഷേപ ചരിത്രം പുറത്തു വരുമെന്നും ആക്ഷേപം
കോൺഗ്രസിൽ നിന്ന് ഒരംഗത്തെ അടർത്തിയെടുത്ത് ഭരണം പിടിച്ചു; കൂറുമാറ്റത്തിന് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതോടെ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തുല്യകക്ഷി നിലയിൽ ഭാഗ്യം തുണച്ചത് കോൺഗ്രസിന്; കോന്നി ബ്ലോക്ക് പഞ്ചായത്തിൽ എംവി അമ്പിളി വീണ്ടും പ്രസിഡന്റ്
മകന്റെ ഉപദ്രവം ഭയന്ന് പല തവണ പൊലീസിൽ പരാതി നൽകി; വാടക വീടെടുത്ത് മാറി താമസിച്ചു; മൂന്നു ദിവസം മുൻപ് വീണ്ടും വിളിച്ചു കൊണ്ടു വന്ന് കുടുംബവീട്ടിൽ താമസിച്ചു; കൊലയ്ക്കുള്ള കത്തി വാങ്ങി സൂക്ഷിച്ചിരുന്നത് അഞ്ചു മാസം മുൻപ്; പരുമലയിലെ ദമ്പതികളെ മകൻ കൊന്നതിന് കാരണം സ്വത്തു തർക്കം