അസഭ്യം വിളിച്ചുകൊണ്ട് വീടിനു നേരേ പാഞ്ഞടുത്ത പ്രതികൾ ആദ്യം ബിയർ കുപ്പികൾ വലിച്ചെറിഞ്ഞു; വടിവാളുമായി ആക്രോശിച്ചുകൊണ്ട് സിറ്റൗട്ടിൽ ഇരുന്ന അയ്യപ്പനെയും, അനന്തുവിനെയും വെട്ടാൻ ഓങ്ങി;  വീടു കയറി ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പപ്രതിഷ്ഠ പമ്പ ത്രിവേണിയിൽ സ്ഥാപിക്കുന്നു; 28 അടി ഉയരമുള്ള പുലിവാഹന പ്രതിഷ്ഠ നിർമ്മിക്കുന്നത് അമ്പലക്കര ബൈജു; ചിങ്ങം ഒന്നിന് സമർപ്പിക്കും
മണിമലയാറിന്റെ തീരത്ത് 35 മീറ്റർ മാത്രം സംരക്ഷണ ഭിത്തി നിർമ്മിച്ച് ജലസേചന വകുപ്പ്; അതിന്റെ ഗുട്ടൻസ് തേടി ചെന്ന നാട്ടുകാർ കണ്ടത് പുറമ്പോക്ക് ഭൂമിയിൽ നടന്ന വ്യാപക മരംമുറിയും; വ്യക്തിയുടെ റിസോർട്ട് നിർമ്മാണത്തിനായി സർക്കാരിന്റെ കൈ അയച്ച സഹായമെന്ന് നാട്ടുകാർ; നടപടി നിർത്തി വയ്ക്കുന്നുവെന്ന് ജലസേചന വകുപ്പ്
ചതി പറ്റി: എന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രം; പന്തളത്ത് ജീവനൊടുക്കിയ എംകോം വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; പ്രണയനൈരാശ്യമെന്ന് സൂചന: ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും
ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റിട്ടത് രസിച്ചില്ല; വീടു കയറി നടത്തിയ ആക്രമണത്തിൽ രണ്ടു സംഘപരിവാർ പ്രവർത്തകർക്ക് പരുക്ക്; ആക്രമിച്ചത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പരുക്കേറ്റവർ; രാഷ്ട്രീയമില്ലെന്ന് ഏരിയാ സെക്രട്ടറി
ചിറ്റാറുകാരൻ ജെഫിൻ ജോൺ ഓസ്ട്രേലിയയിൽ മരിച്ചത് കാറും ട്രക്കും കൂട്ടിയിടിച്ച്; വാഗവാഗയിൽ നിന്ന് സിഡ്നിയിലേക്ക് പോകുമ്പോൾ അപകടം ഗുണ്ടഗൈയിൽ വച്ച്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നേക്കില്ല
ഓസ്ട്രേലിയയിൽ പത്തനംതിട്ട ചിറ്റാർ സ്വദേശിയായ യുവാവ് കാറപകടത്തിൽ മരിച്ചു; മരിച്ചത് റേഡിയോളജി വിദ്യാർത്ഥിയായ പത്തനംതിട്ട ചിറ്റാർ പ്ലാത്താനത്ത് ജോൺമാത്യു
വിദ്യാഭ്യാസ വകുപ്പിനും ഗണപതിപ്പേടി;സർക്കാർ സ്‌കൂളിൽ ഗണേശ ചിത്ര രചനാ മൽസരത്തിന് നൽകിയിരുന്ന അനുമതി അവസാന നിമിഷം പിൻവലിച്ചു; 12 വർഷത്തെ പതിവ് അവസാനിപ്പിച്ചത് വിവാദം ഭയന്നുവെന്ന് സൂചന; ഇടുങ്ങിയ മുറിയിലേക്ക് മാറ്റിയ മത്സരത്തിൽ വരയ്ക്കാനെത്തിയത് ഇരുന്നൂറോളം കുട്ടികൾ