വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും കൊടുക്കരുത്; നിങ്ങള്‍ സൈബര്‍ പോലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലാണ്; അടൂര്‍ കടമ്പനാട് പഞ്ചായത്തിലെ പ്രവര്‍ത്തകരെയും നേതാക്കളെയും വിരട്ടി സിപിഎമ്മിന്റെ ഏരിയാ നേതാവ്
പ്രായമൊക്കെ വെറും നമ്പര്‍ മാത്രം! പ്രായപരിധിയുടെ പേരില്‍ ജില്ലാ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പിന്നോട്ടില്ല; പാര്‍ട്ടി അണികളെ ഞെട്ടിച്ച് ആറന്മുള മുന്‍ എം എല്‍ എ കെ സി രാജഗോപാല്‍ വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; സ്ഥാനാര്‍ഥിത്വത്തിന് എതിരെ സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം
സ്വര്‍ണ മോഷണത്തെക്കുറിച്ച് ചോദിക്കരുത്; ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അഭിപ്രായം പറയാനില്ല; മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മാത്രം പറഞ്ഞ് പടിയിറങ്ങുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും; ഭക്തക്ഷേമ നിധി രൂപീകരിച്ച് സന്നിധാനത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം ധനസഹായം
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു വര്‍ഷമായി തുടരുന്ന തട്ടിപ്പ്; കോഴഞ്ചേരി സ്വദേശിക്ക് നഷ്ടമായത് 2.31 കോടി രൂപ; പ്രതിയായ ആലപ്പുഴക്കാരനെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് പൊക്കി പത്തനംതിട്ട സി ബ്രാഞ്ച്
ദിവസ വാടകയ്ക്ക് എടുക്കുന്ന പിക്കപ്പ് വാനില്‍ പകല്‍ കറക്കം; കടകള്‍ നോക്കി വച്ച ശേഷം രാത്രിയിലെത്തി മോഷണം; പന്തളത്ത് പിടിയിലായത് രണ്ട് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍