മോണ്‍.ഡോ. കുര്യാക്കോസ് തടത്തില്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍; മോണ്‍.ഡോ. ജോണ്‍ കുറ്റിയിലില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാന്‍; രണ്ട് പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ
ഗസ്സയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത; മാര്‍ത്തോമ്മ പള്ളികളില്‍ ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന; ആഗോളതലത്തില്‍ രാജ്യങ്ങളുടെ  സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ
സര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും; യുഡിഎഫിന്റെ മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിട്ടുള്ള അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും വി.ഡി. സതീശന്‍
കള്ളനോട്ടാണെന്ന് പോലീസ് വിധിയെഴുതി; വയോധികന്‍ ജയിലില്‍ കിടന്നത് 32 ദിവസം; ഒടുവില്‍ നോട്ടുകള്‍ ഒറിജിനലെന്ന് തെളിഞ്ഞപ്പോള്‍ കോടതിയും കേസ് നിലനില്‍ക്കില്ലെന്ന് വിധിയെഴുതി; ഇരയുടെ പരാതി ബധിരകര്‍ണങ്ങളില്‍; നിരപരാധിയെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം
പിറ്റ് എന്‍ഡിപിഎസ് ആക്ട്: മയക്കുമരുന്നു കേസില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയുടെ വസ്തു വകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നടപടി കേന്ദ്രധനകാര്യമന്ത്രാലയം പ്രത്യേക വിഭാഗത്തിന്റേത്
ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ വീണു; വൈദ്യുതി വിഛേദിക്കപ്പെടാത്തതിനാല്‍ ഭയന്നു വിറച്ച് യാത്രക്കാര്‍ ബസില്‍ തന്നെ ഇരുന്നു; രക്ഷയ്ക്കെത്തി അഗ്‌നിരക്ഷാസേനയും കെഎസ്ഇബിയും