അവര്‍ ഡി വൈ എഫ് ഐക്കാരല്ല; 2021 ല്‍ വന്നു പോയവരെന്ന് ജില്ലാ നേതൃത്വം; 2023 ല്‍ ഭാരവാഹികളായിരുന്നതിന്റെ തെളിവ് പുറത്തു വിട്ട് ബിജെപി; പൊടുന്നനെ ഡിവൈഎഫ്ഐയുടെ പേജില്‍ നിന്ന് കണ്ടന്റ് അപ്രത്യക്ഷമായി: ന്യായീകരണ ക്യാപ്സ്യൂളുകള്‍ എല്ലാം പൊളിഞ്ഞ് സിപിഎമ്മും ഡിവൈഎഫ്ഐയും
പോലീസും പ്രതികളുടെ ബന്ധുക്കളും തള്ളിയിട്ടും പെരുനാട് കൊലപാതകത്തിന് രാഷ്ട്രീയ നിറം കൊടുത്ത് സിപിഎമ്മും ഡി വൈ എഫ് ഐയും; സിപിഎമ്മിന് പാട്ടകുലുക്കാനുള്ള അവസരം നഷ്ടമായെന്ന് ബിജെപി
ഫേസ്ബുക്കിലൂടെ അപമാനിച്ചു; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പൊതിരെ തല്ലി സിപിഎം ലോക്കല്‍ സെക്രട്ടറി; മര്‍ദനമേറ്റത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ദാസിന്: രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള മര്‍ദനമെന്ന് അര്‍ജുന്‍ ദാസ്
പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചത്തില്‍ കൂവുന്നു, ഉറക്കം തടസപ്പെടുന്നു; അയല്‍വാസിയുടെ പരാതിയില്‍ ഇടപെട്ട് ആര്‍ഡിഓ; പ്രതി പൂവന്‍കോഴിയെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു; 14 ദിവസത്തിനകം കൂവല്‍ പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവില്‍
ഒരാഴ്ച മുന്‍പ് ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യാത്തതില്‍ തുടങ്ങിയ തര്‍ക്കം; ബേക്കറിയില്‍ വച്ച് കണ്ടപ്പോള്‍ വാക്കേറ്റവും കൈയേറ്റ ശ്രമവും; കുത്തിയതും കൊല്ലപ്പെട്ടതും വിളിച്ചു വരുത്തപ്പെട്ടവര്‍; റാന്നി പെരുനാട്ടില്‍ യുവാവിന്റെ കൊലയ്ക്ക് പിന്നിലെ കഥ ഇങ്ങനെ
പെരുനാട് കൊലപാതകം: കൊല്ലപ്പെട്ട ജിതിനും കൊലപാതകം നടത്തിയ വിഷ്ണുവും ഉറ്റസുഹൃത്തുക്കളെന്ന് ബിജെപി പ്രചാരണം; ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടു; രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം പ്രചാരണത്തിന്റെ മുനയൊടിച്ച് ബന്ധുക്കളുടെ വെളിപ്പെടുത്തലും
പെരിങ്ങരയിലെ സന്ദീപ് കൊല്ലപ്പെട്ടപ്പോള്‍ രാഷ്ട്രീയ കൊലപാതകമാക്കിയത് കൊടിയേരി; മുഖ്യമന്ത്രി പറഞ്ഞത് മുന്‍വിരോധം മൂലമുളള കൊലപാതകമെന്ന്; പെരുനാട്ടിലെ ജിതിനെ കൊന്നത് ബിജെപി-ആര്‍എസ്എസ് സംഘമെന്ന് പറഞ്ഞത് രാജുഏബ്രഹാമും എം.വി ഗോവിന്ദനും; പ്രതികളില്‍ മിക്കവരും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ബിജെപി
കഞ്ചാവ് വാങ്ങുന്നവര്‍ക്ക് തല്‍സമയം പുകയ്ക്കാന്‍ സ്വയം നിര്‍മിത ഹുക്ക; ഓഫറുമായി കഞ്ചാവ് വിറ്റ യുവാവിനെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്; പുകയ്ക്കല്‍ യന്ത്രം കണ്ട് കണ്ണു തള്ളി അന്വേഷണ ഉദ്യോഗസ്ഥരും