ബാഗില്‍ കരുതിയിരുന്നത് മൂന്നു കുപ്പി പെട്രോള്‍,കയര്‍, കത്തി എന്നിവ; കുത്തി വീഴ്ത്തി തീ കൊളുത്തിയിട്ട് നിന്നത് അക്ഷോഭ്യനായി; ഇന്നലെ കോടതിയിലും നില്‍പ് അതേ രീതിയില്‍; തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് വധശിക്ഷ കിട്ടുമോ? നാളെയറിയാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ പ്രതികാരം; വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നു; കേസില്‍ വയോധികന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി
കളഭാഭിഷേകത്തിനുള്ള കലശ പൂജ നടക്കുമ്പോള്‍ പുറത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് സദ്യ വിളമ്പി; അഷ്ടമി രോഹിണി വള്ളസദ്യയില്‍ സംഭവിച്ചത് ആചാരലംഘനം തന്നെ; ആറന്മുളയില്‍ പളളിയോട സേവാസംഘം പ്രസിഡന്റിനെ തള്ളി പൊതുയോഗം;  തന്ത്രി നിര്‍ദേശിച്ച പരിഹാര ക്രിയകള്‍ ക്ഷേത്രത്തില്‍ ചെയ്യണം
സാങ്കേതിക വിഭാഗം ജീവനക്കാരുടെ വീഴ്ചയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നഷ്ടമായി; ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവ്; ഇത് സംസ്ഥാനം മുഴുവന്‍ ബാധകമാക്കണമെന്ന് ശുപാര്‍ശയും: കവിയൂര്‍ പഞ്ചായത്തംഗം ടി.കെ. സജീവിന്റെ പോരാട്ടം ഫലം കാണുമ്പോള്‍
സിഡിആറും ലൈവ് ലൊക്കേഷനുമടക്കം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയം; ഹാക്കറെ കസ്റ്റഡിയില്‍ എടുത്ത് പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ്; പിടിയിലായത് അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍
എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സൂസന്‍ ഫിലിപ്പ്  രാജി വച്ചു: തിരികെ സിപിഎമ്മിലേക്ക് പോകുമെന്ന് സൂചന: യുഡിഎഫ് വിടാന്‍ കാരണം വാഗ്ദാന ലംഘനം
ഡിജിറ്റല്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി; കമ്മിഷന്‍ തുകയും കൈപ്പറ്റി; പത്തനംതിട്ടയിലെ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്‍
ക്യു നില്‍ക്കാതെ ദര്‍ശനം വാഗ്ദാനം ചെയ്ത് തീര്‍ഥാടകരില്‍ നിന്ന് വാങ്ങിയത് 10,000 രൂപ; വാവര് നടയില്‍ കൊണ്ട് വിട്ട ശേഷം മുങ്ങി; ഭക്തരുടെ പരാതിയില്‍ രണ്ട് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പ പോലീസ്; വരുന്ന തീര്‍ഥാടനകാലത്ത് തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി പോലീസ്
മര്‍ദന പരാതിയില്‍ മൊഴിയെടുത്ത് വിട്ടയച്ച യുവാക്കളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വീണ്ടും മര്‍ദനം;  അടൂരിലെ എസ്.ഐ നൗഫലിനെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റി; വകുപ്പു തല നടപടികള്‍ തുടരും
ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്ന പരാതി: മൊഴിയെടുത്ത് വിട്ടയച്ച യുവാക്കളെ വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ്ഐ ക്രൂരമായി മര്‍ദിച്ചു; അടൂരിലെ എസ്.ഐ നൗഫലിനെതിരേ നടപടി വന്നേക്കും; കോയിപ്രം കസ്റ്റഡി മര്‍ദനത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് മറ്റൊരു കസ്റ്റഡി മര്‍ദനം കൂടി
ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍ നടത്തി വെട്ടിലായി; നഷ്ടമായത് 1.25 കോടി രൂപ; സാമ്പത്തിക നഷ്ടവും മനോവേദനയുമെന്ന് ഉടമയുടെ പരാതി ശരിവച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍: മുംബൈ ടാറ്റ മോട്ടോഴ്സ് കമ്പനി മാനേജിങ് ഡയറക്ടര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം