മാതാവിന്റെ വിവാഹമോചന കേസ് നടത്താന്‍ എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; വിവരം കിട്ടിയ പിതാവ് ചൈല്‍ഡ് ലൈനിനെ അറിയിച്ചു; പരാതി പൂഴ്ത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി: അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്
37 ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പ്: രണ്ടു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി; കോയിപ്രം പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് പൂജപ്പുര ജയിലില്‍ ചെന്ന്
ജില്ലാ സെക്രട്ടറിയുടെ വിപ്പിന് പുല്ലുവില കൊടുത്ത് സിപിഎം പഞ്ചായത്ത് അംഗങ്ങള്‍; പാര്‍ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് സിപിഎം അംഗം; തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്: പുറത്താക്കിയത് കോണ്‍ഗ്രസ്-സിപിഎം ധാരണയില്‍
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ചു; പൊലീസ് തിരക്കി വരുന്നത് അറിഞ്ഞ് ബംഗളൂരുവില്‍ നിന്ന് ഒളിച്ചോട്ടം; ട്രെയിനിലും കാറിലും പിന്തുടര്‍ന്ന്  കൗമാരക്കാരനെ അറസ്റ്റ് ചെയ്തു