വീടിന് മുന്നില്‍ നിന്ന ഏഴുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചുവെന്നത് കെട്ടുകഥയെന്ന് പോലീസ്; സിസിടിവികളും മൊഴികളും പരിശോധിച്ച് അന്വേഷണം തുടരുന്നു
യുവതി ആറ്റില്‍ച്ചാടി മരിച്ചത് അഞ്ചു മാസം മുന്‍പ്; ഭര്‍തൃമാതാവ് മുന്‍കൂര്‍ ജാമ്യമെടുത്തു; കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍
അടൂരില്‍ പതിനേഴുകാരിക്ക് തുടര്‍പീഡനം: ഒന്നൊഴികെ എല്ലാ പ്രതികളും പിടിയില്‍; വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി; കേസിലെ പെണ്‍കുട്ടിയുടെ പ്രതികള്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും
ഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; തിരുവല്ല സ്വദേശിയായ അദ്വിക്കിന്റെ മരണം ചെന്നൈയില്‍ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് കളിക്കുന്നതിനിടെ
ഗ്രൂപ്പുകളുടെ തമ്മിലടി മുറുകിയപ്പോള്‍ നേതാക്കള്‍ കുറുവ സംഘമെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം; ഇടുക്കി വണ്ടന്മേട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ ഇടപെട്ട് പോലീസും
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതി
തിരക്കേറിയ സമയത്ത് യാത്രക്കാരെയും കൊണ്ട് വന്ന സ്വകാര്യ ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു; അറസ്റ്റ് ചെയ്ത് ട്രാഫിക് പോലീസ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ശിപാര്‍ശ