ഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍; മര്‍ദനമേറ്റത് പത്തനംതിട്ട പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം സലിമിന്
വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കി നോക്കി വച്ചു; ലഹരി മൂത്തപ്പോള്‍ ആസൂത്രിതമായി അതിക്രമിച്ചു കടക്കല്‍; തനിച്ചു താമസിക്കുന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; യുവാവിനെ ഏറ്റുമാനൂരില്‍ നിന്ന് പൊക്കി കോന്നി പോലീസ്
ഭരണം ആകെ കുഴഞ്ഞു മറിഞ്ഞ പത്തനംതിട്ട തോട്ടപ്പുഴശേരിയിലും അവിശ്വാസം വരുന്നു; നോട്ടീസ് നല്‍കിയത് യു.ഡി.എഫിനൊപ്പം ചേര്‍ന്ന് സി.പി.എമ്മിലെ ഒരു വിഭാഗം അംഗങ്ങള്‍; സ്വതന്ത്രരായ പ്രസിഡന്റും വൈസ് പ്രസിഡന്റും തെറിച്ചേക്കും
ആറു മാസം മുന്‍പുണ്ടായ അപകടത്തിന് പിന്നാലെ സ്‌കൂള്‍ ബസ് ഡ്രൈവറെ കാണാതായി; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തിരക്കിട്ട അന്വേഷണം; അജ്ഞാത മൃതദേഹങ്ങള്‍ വരെ പരിശോധിച്ച് പോലീസ്; കടമ്പനാട്ടുകാരന്‍ തുളസീധരന്‍ പിള്ള പോയതെങ്ങോട്ട്?