ഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; തിരുവല്ല സ്വദേശിയായ അദ്വിക്കിന്റെ മരണം ചെന്നൈയില്‍ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് കളിക്കുന്നതിനിടെ
ഗ്രൂപ്പുകളുടെ തമ്മിലടി മുറുകിയപ്പോള്‍ നേതാക്കള്‍ കുറുവ സംഘമെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം; ഇടുക്കി വണ്ടന്മേട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ ഇടപെട്ട് പോലീസും
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതി
തിരക്കേറിയ സമയത്ത് യാത്രക്കാരെയും കൊണ്ട് വന്ന സ്വകാര്യ ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു; അറസ്റ്റ് ചെയ്ത് ട്രാഫിക് പോലീസ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ശിപാര്‍ശ
രക്തപരിശോധന കഴിഞ്ഞ് മടങ്ങും വഴി എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ സ്വര്‍ണമാല വഴിയില്‍ നഷ്ടമായി; റോഡരികില്‍ നിന്ന് കിട്ടിയ സ്വര്‍ണമാല ഉടമയെ പോലീസ് സാന്നിധ്യത്തില്‍ തിരികെ ഏല്‍പ്പിച്ചു
എസ്.ഐയെ തൂക്കിയടിച്ചത് പതിനെട്ടുകാരന്‍: കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു; പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കുട്ടികളുടെ ഗുണ്ടായിസത്തിനെതിരേ നടപടി തുടരുമെന്ന് പോലീസ്
നിയന്ത്രണം വിട്ട ട്രെയിലര്‍ ഇടിച്ച് ട്രക്ക് തകര്‍ന്നു; ട്രക്ക് ഇടിച്ചു കയറി പിന്നാലെ വന്ന രണ്ടു കാറുകളും തകര്‍ന്നു; മൂന്നു പേര്‍ക്ക് പരുക്ക്: ട്രെയിലര്‍ ഡ്രൈവര്‍ ഉറങ്ങിയതെന്ന് സംശയം
വിവാഹവാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ഗര്‍ഭിണിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ തുറന്നു പറഞ്ഞു; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍
പതിനാലുകാരന്റെ സങ്കടം പരിഹരിക്കാന്‍ പന്തളം പോലീസ് ഒരുദിവസം മുഴുവന്‍ മാറ്റി വച്ചു; മോഷണം പോയ സൈക്കിള്‍ തേടിപ്പിടിച്ച് തിരികെ നല്‍കി; പോലീസ് മാമന്‍മാര്‍ക്ക് നന്ദി അറിയിച്ച് അഭിജിത്ത്