പീഡനത്തില്‍ വീണ്ടും ഞെട്ടിച്ച് പത്തനംതിട്ട; അടൂരില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒമ്പതു കേസ് രജിസ്റ്റര്‍ ചെയ്തു; പ്രായപൂര്‍ത്തിയാകാത്തയാള്‍ അടക്കം നാലു പേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ അയല്‍വാസികളും സഹപാഠികളും; കൗണ്‍സിലിംഗില്‍ പുറത്തു വന്നത് ഏഴാം ക്ലാസ് മുതലുള്ള പീഡനം
ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള സംസാരം മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയെ കേള്‍പ്പിച്ചു: ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു
ഒരു സ്‌കൂട്ടറില്‍ നാലു കൗമാരക്കാരുടെ അപകടയാത്ര; ക്യാമറക്കണ്ണില്‍ കുടുങ്ങി പിടിയിലായി; സ്‌കൂട്ടറില്‍ സഞ്ചരിച്ചത് പ്രായപൂര്‍ത്തിയാകാത്തവര്‍; ഉടമയ്ക്കെതിരേ കേസ്
മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നു; മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം; കോളജ് പ്രഫസര്‍ക്ക് പരുക്ക്; കായംകുളത്ത് നിന്ന് കാര്‍ പാലായിലേക്ക് മടങ്ങുമ്പോള്‍ അപകടം
തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ യാത്ര; വീഡിയോ കിട്ടി മിനുട്ടുകള്‍ക്കകം പൊക്കി എംവിഡി; യുവാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; എടപ്പാളില്‍ ഡ്രൈവിങ് പരിശീലനത്തിന് അയയ്ക്കും
പ്രായം ചെന്ന അമ്മ വീട്ടില്‍ വീണു കിടക്കുന്നു; മകന്റെ വിളി എത്തിയത് അമേരിക്കയില്‍ നിന്ന്; ബാത്ത്റൂമിന്റെ ജനാല പൊളിച്ച് അകത്തു കടന്ന് വയോധികയെ രക്ഷിച്ച് പത്തനംതിട്ട ഫയര്‍ ഫോഴ്സ്
അച്ഛാ ആറ്റില്‍ പോയി കുളിച്ചോട്ടെ, സൂക്ഷിക്കണേ മോനെ എന്ന് സുഭാഷ്; ടര്‍ഫിലെ കളി കഴിഞ്ഞപ്പോള്‍ ശ്രീശരണിനെ ആറ്റില്‍ കുളിക്കാന്‍ അനുവദിച്ച നിമിഷമോര്‍ത്ത് വിലപിച്ച് പിതാവ്; കൂടെയുള്ളവര്‍ തടഞ്ഞിട്ടും ആറ്റില്‍ ഇറങ്ങിയത് ശ്രീശരണും ഏബലും; സഹപാഠികളുടെ മരണത്തില്‍ മനംനൊന്ത് ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍