സ്വര്‍ണ മോഷണത്തെക്കുറിച്ച് ചോദിക്കരുത്; ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അഭിപ്രായം പറയാനില്ല; മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മാത്രം പറഞ്ഞ് പടിയിറങ്ങുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും; ഭക്തക്ഷേമ നിധി രൂപീകരിച്ച് സന്നിധാനത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം ധനസഹായം
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു വര്‍ഷമായി തുടരുന്ന തട്ടിപ്പ്; കോഴഞ്ചേരി സ്വദേശിക്ക് നഷ്ടമായത് 2.31 കോടി രൂപ; പ്രതിയായ ആലപ്പുഴക്കാരനെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് പൊക്കി പത്തനംതിട്ട സി ബ്രാഞ്ച്
ദിവസ വാടകയ്ക്ക് എടുക്കുന്ന പിക്കപ്പ് വാനില്‍ പകല്‍ കറക്കം; കടകള്‍ നോക്കി വച്ച ശേഷം രാത്രിയിലെത്തി മോഷണം; പന്തളത്ത് പിടിയിലായത് രണ്ട് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍
മുന്‍പ് വ്യാജരേഖയുണ്ടാക്കി കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നു കോടിയോളം രൂപ; സിപിഎം ബന്ധം പുറത്തു വരുമെന്നായപ്പോള്‍ ഡ്രൈവര്‍ ജോയലിനെ പോലീസിനെ കൊണ്ട് വകവരുത്തിയെന്ന് ബന്ധുക്കളുടെ ആക്ഷേപവും; ജയസൂര്യ പ്രകാശ് വീണ്ടും ജോലി തട്ടിപ്പിന് അറസ്റ്റില്‍: ഒപ്പം ബൈക്ക് റൈഡര്‍ രഹനയും
കൈയില്‍ മുറിവുകളോടെ വീടിന്റെ ചായ്പിനുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം; ആത്മഹത്യ തന്നെ എന്നുറപ്പിച്ച് അടൂര്‍ പോലീസ്; കാണാതായ ആഭരണം അലമാരയിലെ ലോക്കറില്‍ സേഫ്; കൊലപാതകമെന്ന സംശയം ദൂരികരിച്ച് അന്വേഷണ സംഘം
ശബരിമല സ്വര്‍ണമോഷണം: അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യ ചര്‍ച്ച; മോഷണ വിഹിതത്തില്‍ പത്തനംതിട്ട ജില്ലയിലെ നേതാക്കളും പങ്കു പറ്റിയെന്ന് സൂചന; രഹസ്യ ചര്‍ച്ച നടത്തിയത് മൊഴി അട്ടിമറിക്കാന്‍; മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പില്‍
ലോകത്തിന്റെ വിവിധ കോണുകളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആശങ്കാജനകം; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സുഡാനില്‍ നിന്ന് വരുന്നത്;  കോപ്റ്റിക് വിഭാഗം ക്രൈസ്തവര്‍ ഏറെ പീഡനം സഹിക്കുന്നു; വരുന്ന ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ ആഹ്വാനം
ബാഗില്‍ കരുതിയിരുന്നത് മൂന്നു കുപ്പി പെട്രോള്‍,കയര്‍, കത്തി എന്നിവ; കുത്തി വീഴ്ത്തി തീ കൊളുത്തിയിട്ട് നിന്നത് അക്ഷോഭ്യനായി; ഇന്നലെ കോടതിയിലും നില്‍പ് അതേ രീതിയില്‍; തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് വധശിക്ഷ കിട്ടുമോ? നാളെയറിയാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ പ്രതികാരം; വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നു; കേസില്‍ വയോധികന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി
കളഭാഭിഷേകത്തിനുള്ള കലശ പൂജ നടക്കുമ്പോള്‍ പുറത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് സദ്യ വിളമ്പി; അഷ്ടമി രോഹിണി വള്ളസദ്യയില്‍ സംഭവിച്ചത് ആചാരലംഘനം തന്നെ; ആറന്മുളയില്‍ പളളിയോട സേവാസംഘം പ്രസിഡന്റിനെ തള്ളി പൊതുയോഗം;  തന്ത്രി നിര്‍ദേശിച്ച പരിഹാര ക്രിയകള്‍ ക്ഷേത്രത്തില്‍ ചെയ്യണം