തട്ടുകടയിലെത്തി ഓര്‍ഡര്‍ ചെയ്തത് മൂന്നു വീതം ചായയും ഓംലറ്റും; കൊണ്ടു വച്ചപ്പോള്‍ അത്രയും വേണ്ട; വാക്കേറ്റത്തിനൊടുവില്‍ 12 അംഗ സംഘം കട അടിച്ചു തകര്‍ത്തു; ഉടമയ്ക്കും ജീവനക്കാര്‍ക്കും ഗുരുതരപരുക്ക്: അഞ്ചു പേര്‍ അറസ്റ്റില്‍
രാസലഹരിക്കച്ചവടത്തിനുള്ള പണം കൈമാറ്റം ചെയ്തത് സ്വന്തം ബാങ്ക് അക്കൗണ്ട് വഴി; പന്തളം എംഡിഎംഎ കടത്തു കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍; കണക്കു ബുക്കും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു
എന്തൊക്കെ പണി ചെയ്താലാണ് ഒന്ന് പെന്‍ഷന്‍ വാങ്ങാന്‍ പറ്റുക; സ്‌കൂള്‍ വളപ്പിലെ പാമ്പിനെയും ഇനി അധ്യാപകര്‍ തന്നെ പിടിക്കണം; പാമ്പിനെ പിടിച്ച് കാട്ടില്‍ വിടാനുള്ള പരിശീലനം വനംവകുപ്പ് നല്‍കും; താല്‍പര്യമുള്ളവരെ പറഞ്ഞു വിടാന്‍ ആവശ്യപ്പെട്ട് പാലക്കാട് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്ത്
എം.ആര്‍. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര കാരണം അനുഭവിക്കുന്നത് പമ്പയിലെ കപ്പലണ്ടി വില്‍പ്പനക്കാര്‍; എഡിജിപിയ്ക്ക് എതിരേ മാത്രമല്ല, കപ്പലണ്ടി കച്ചവടക്കാര്‍ക്ക് എതിരേയും കേസ് എടുക്കാമെന്ന് തെളിയിച്ച് പമ്പ എസ്എച്ച്ഓ; കപ്പലണ്ടി കച്ചവടക്കാരില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തുവെന്ന് എഫ്ഐആര്‍; നല്ല പിള്ള ചമയാനുള്ള പോലീസിന്റെ റോന്ത് കോമഡിയാകുമ്പോള്‍
ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ തിരുവല്ലയില്‍; അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ അടൂരിലേക്ക്; കാത്തു നിന്ന ഡാന്‍സാഫ് ടീം ബസ് തടഞ്ഞു പരിശോധിച്ചു; 97 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍; അടൂര്‍ ലഹരി വിപണന കേന്ദ്രം
ആറാം ക്ലാസില്‍ തുടങ്ങിയ പ്രണയം; പള്ളിയില്‍ പോകുമ്പോള്‍ തൊട്ടടുത്ത തോട്ടിന്‍കരയില്‍ വച്ച് പതിവായി ലൈംഗികബന്ധം; പതിനേഴുകാരി സുഹൃത്തില്‍ നിന്നും ഗര്‍ഭിണിയായി; കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പോലീസ്
അടുത്ത സൗഹൃദത്തിന്മേലുള്ള അധികാര പ്രയോഗം; പത്തൊമ്പതുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചു; യുവതിയുടെ പിതാവിന്റെ പരാതിയില്‍  സുഹൃത്ത് അറസ്റ്റില്‍