അടുക്കളയിലെ മലിനജലവും ചിക്കന്‍ വേസ്റ്റും പൊതുനിരത്തിലേക്ക് ഒഴുക്കി വിട്ടു; പത്തനംതിട്ടയിലെ കെ എഫ് സി നഗരസഭ പൂട്ടിച്ചു;  ദുര്‍ഗന്ധം കാരണം പൊറുതി മുട്ടി നാട്ടുകാര്‍
പത്തനംതിട്ട കോയിപ്രത്ത് പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനിറങ്ങി; യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം മറിഞ്ഞു; രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു; കാണാതായ യുവാവിനായി തെരച്ചില്‍ നാളെ പുനരാരംഭിക്കും
പ്ലസ് വണ്ണിന്  പഠിക്കുന്ന കാലത്ത് ബലാത്സംഗത്തിന് ഇരയാക്കി; നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; ആണ്‍സുഹൃത്തിന് ദൃശ്യങ്ങള്‍ അയച്ചുനല്‍കി; ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ എട്ടാം ക്ലാസ് മുതല്‍ ഒന്നിച്ചുപഠിച്ച സഹപാഠി അറസ്റ്റില്‍
രണ്ടു കൗമാരക്കാരെയും ഒപ്പംകൂട്ടി മോഷണത്തിനിറങ്ങി; എംസാന്‍ഡ് യാര്‍ഡിന് മുന്നില്‍ നിന്നും മോഷ്ടിച്ചത് 1.80 ലക്ഷം വിലയുള്ള ബൈക്ക്; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍
ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചു
വള്ളസദ്യയില്‍ ദേവസ്വം ബോര്‍ഡിന്റെ കൈയിട്ടു വാരല്‍; പ്രതിഷേധവുമായി പള്ളിയോട സേവാസംഘം;  അടുത്ത വര്‍ഷം  സ്പെഷ്യല്‍ പാസ് സദ്യയില്ല;  കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിനും തിരിച്ചടിയാകും; കരകളില്‍ മുഴുവന്‍ പ്രതിഷേധം
ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വച്ച് ഓട്ടോഡ്രൈവറുമായി വാക്കുതര്‍ക്കം; മുന്‍ വിരോധത്താല്‍ മകനെ മര്‍ദിച്ചു; തടസം പിടിക്കാന്‍ ചെന്ന ഓട്ടോഡ്രൈവറെ കുത്തി വീഴ്ത്തി; ഒന്നാം പ്രതി അറസ്റ്റില്‍;  മറ്റുള്ളവര്‍ക്കായി തെരച്ചില്‍
ബാഗേജ് യാത്രയ്ക്കിടയില്‍ നഷ്ടമായി;  നഷ്ടപരിഹാരമായി നല്‍കിയത് 5000 രൂപ; യാത്രക്കാരിയുടെ പരാതിയില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് 1.25 ലക്ഷം നഷ്ടപരിഹാരം കൊടുക്കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി
ആറന്മുള പോക്സോ അട്ടിമറി: എസ്പി തെറിച്ചിട്ടും ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കുമെതിരേ നടപടിയില്ല;  എസ്എച്ച്ഓയ്ക്ക് തുണ മന്ത്രി;  ഡിവൈ.എസ്.പിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വകാര്യ ചികില്‍സകന്‍ എന്ന് ആക്ഷേപം
ഒരുമിച്ചുളള ബസ് യാത്രയില്‍ കണ്ടുമുട്ടി; സോഷ്യല്‍മീഡിയ വഴി അടുപ്പത്തിലായി; പതിനഞ്ചുകാരിയെ വിവിധ സ്ഥലത്ത് എത്തിച്ച് പീഡനം; പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്
പോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവുമൊക്കെ എന്ത്? മന്ത്രി വാസവന്റെ സ്വന്തം ആളായ എസ്.പി വി.ജി. വിനോദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്ന് തെറിക്കുമ്പോള്‍ ചെന്നു വീഴുന്നത് ഉഗ്രന്‍ പോസ്റ്റില്‍; രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എസ്.പിക്ക് കൊടുത്തിരിക്കുന്നത് പ്രധാനപ്പെട്ട തസ്തിക; വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം