ആചാരലംഘനം നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് പരാതി അയച്ചത് ക്ഷേത്ര ഉപദേശക സമിതി; പരിഹാരം തേടി തന്ത്രിക്ക് കത്തയച്ചത് ദേവസ്വം ബോര്‍ഡ്; പരിഹാരം നിര്‍ദേശിച്ച് തന്ത്രി മറുപടി കത്ത് നല്‍കി; കാര്യങ്ങള്‍ നടന്നത് മുറ പോലെ: സിപിഎം ന്യായീകരണം ഏശാതെ ആറന്മുള വള്ളസദ്യ വിവാദം
ഭഗവാന്‍ പൊറുത്താലും അണികള്‍ പൊറുക്കില്ല; ആറന്മുള വള്ളസദ്യ ആചാരലംഘനത്തിലെ ക്യാപ്സ്യൂളില്‍ നിന്ന് ഭഗവാനെ വെട്ടിയ പൊല്ലാപ്പില്‍ സിപിഎം ജില്ലാ കമ്മറ്റി; പകരം ചേര്‍ത്തത് ആചാരലംഘനമെന്ന വാക്ക്; വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഭഗവാനെ കൂട്ടിപിടിച്ച വൈരുദ്ധ്യാത്മിക ഭൗതിക പാര്‍ട്ടിക്ക് ട്രോള്‍
തോട്ടംമേഖലയില്‍ കുടുംബസംഗമത്തിന്റെ വിരുന്നിനിടെ ഒരു നേതാവ് കറി കോരി വീട്ടില്‍ കൊണ്ടു പോയതായി ആക്ഷേപം; തികയാതെ വന്നപ്പോള്‍ മട്ടന്‍ കറിയെച്ചൊല്ലി മുട്ടന്‍ വഴക്ക്
സാനിട്ടറി ഷോപ്പില്‍ കയറി മോഷ്ടിച്ചു; മോഷണ മുതല്‍ കൊണ്ടു പോകാന്‍ തൊട്ടടുത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു; കറക്കത്തിനിടയില്‍ പോലീസിന്റെ മുന്നില്‍പ്പെട്ടു; മൊട്ടബിനുവിനെ ഓടിച്ചിട്ട് പിടിച്ച് ആറന്മുള പോലീസ്
അറ്റകുറ്റപ്പണിയുടെ പേരില്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്തു കൊണ്ടു പോയത് മൂന്നു താഴികക്കുടങ്ങള്‍; ആര്, എന്തിന് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; വിജിലന്‍സിനും ദേവസ്വം കമ്മിഷണര്‍ക്കും പരാതി; ഹൈക്കോടതിയെ സമീപിക്കാനും നീക്കം
കെ.എസ്.ആര്‍.ടി.സി ലാഭത്തില്‍; തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളവും പെന്‍ഷനും നല്‍കുന്നു; നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സര്‍വീസുകള്‍ ക്രമീകരിക്കും; വിഷന്‍ 2031 സെമിനാറില്‍ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  വാങ്ങിയെടുത്തത് 3.80 ലക്ഷം; പാസ്പോര്‍ട്ട് ഏജന്റിന്റെ കൈവശം;  വിസ തട്ടിപ്പിനിരയായി മൂന്നു യുവാക്കള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബന്ധുക്കള്‍
വളര്‍ത്തു നായയ്ക്ക് പേ ആണെന്ന് പറഞ്ഞതിന് നാട്ടുകാര്‍ക്ക് നേരെ അസഭ്യ വര്‍ഷം; ചോദ്യം ചെയ്ത വയോധികനെ വീട്ടില്‍ കയറി തലയ്ക്ക് മണ്‍വെട്ടിക്ക് വെട്ടി; യുവാവ് അറസ്റ്റില്‍
കേസുകളില്‍ ജാമ്യം എടുക്കാന്‍ വേണ്ടി വാങ്ങി പണയം വച്ചത് രണ്ടു പവന്‍ സ്വര്‍ണ വളകള്‍; തിരികെ ആവശ്യപ്പെട്ടപ്പോള്‍ വയോധികയെ വെട്ടി  സഹോദരി പുത്രന്‍; പ്രതി അറസ്റ്റില്‍
രാസലഹരി മാഫിയയുമായി അടുത്ത ബന്ധവും പണപ്പിരിവും; റാന്നിയില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; സസ്പെന്‍ഷനിലായത് ഡാന്‍സാഫ് ടീമിലുണ്ടായിരുന്ന മുബാറക്
കൈപ്പട്ടൂര്‍ പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം നാലാം ദിവസം കണ്ടെടുത്തു; എന്‍ഡിആര്‍എഫ് അടക്കം വിപുലമായ തെരച്ചില്‍; മൃതദേഹം വീണ്ടെടുത്തത് ഫയര്‍ഫോഴ്സ് സ്‌കൂബ ടീം