രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് എസ്‌കവേറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമം; വഞ്ചനാകേസില്‍ ഒളിവിലായിരുന്ന സിഐടിയു നേതാവ് അര്‍ജൂന്‍ദാസ് അറസ്റ്റില്‍; തട്ടിയെടുക്കാന്‍ ശ്രമിച്ചത് 15 ലക്ഷം രൂപ വില വരുന്ന മെഷിന്‍
സ്വകാര്യ ബസിന് അടിയില്‍ പെട്ട് വീട്ടമ്മയുടെ കാല്‍ അറ്റുപോയി; വടശേരിക്കരയിലെ അപകടം വീട്ടമ്മ ബസില്‍ നിന്നിറങ്ങുമ്പോള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
ഇടുക്കിയിലെ തോട്ടം മേഖലയിലേക്ക് നിരോധിത കീടനാശിനികള്‍ ഒഴുകുന്നു; തമിഴ്നാട്ടിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് അതിര്‍ത്തി ഗ്രാമങ്ങളിലേക്കെത്തുന്നു; കീടനാശിനികള്‍ എത്തിക്കുന്നത് ഏലത്തോട്ടങ്ങളില്‍ എ്ത്തുന്ന കണ്‍സല്‍ട്ടന്റുമാര്‍
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് സുനാമി ഇറച്ചിയുടെ വേലിയേറ്റം; വിറ്റഴിക്കുന്നത് കോള്‍ഡ് സ്റ്റോറേജുകള്‍ വഴി; ഇറച്ചി വില കൂടിയത് മാഫിയകള്‍ക്ക് തുണ
വൈദികന്‍ ചമഞ്ഞ് പ്രാര്‍ഥിക്കാനെത്തി വയോധികയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ചു; പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ സെല്ലിനുള്ളില്‍ മല വിസര്‍ജനം നടത്തി പോലീസുകാര്‍ക്ക് നേരെ വാരി എറിഞ്ഞു; പ്രതി ഷിബു നായര്‍ അറസ്റ്റില്‍
ഈഴവ യുവാക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയാറാകണം: രാജ്യസ്നേഹികളില്‍ മുന്‍പന്തിയില്‍ ഈഴവരെന്നും എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.  വിജയന്‍
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദാസ് രാജസ്ഥാന്‍ സ്വദേശിയെ കബളിപ്പിച്ച് തട്ടിയെടുത്ത പാറ പൊട്ടിക്കുന്ന മെഷിന്‍ പോലീസ് കണ്ടെടുത്തു; ഭീഷണിപ്പെടുത്തിയത് സിപിഎം ലേബലില്‍; ഒരു വിഭാഗം നേതാക്കള്‍ പ്രതിക്ക് അനുകൂലമായി രംഗത്ത്
രാജ്യദ്രോഹിയായി മരിക്കാന്‍ മനസില്ല; കാസര്‍കോഡ് നിന്നും പാറശാലയിലേക്ക് മനോഹരന്റെ നടപ്പ് തുടരുന്നു; ഈ സമരം കമ്യൂണിറ്റ് ചാപ്പ കുത്തി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടവര്‍ക്ക് വേണ്ടിയെന്ന് മനോഹരന്‍
പാറ പൊട്ടിക്കുന്ന മെഷിന്‍ വാടകയ്ക്ക് എടുത്ത ശേഷം മടക്കി നല്‍കിയില്ല; വാടക ആറുലക്ഷം നല്‍കിയില്ല; പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഭീഷണിയും; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദാസിനെതിരേ കേസ്
ചടങ്ങ് സംഘടിപ്പിച്ചത് ദിവ്യയല്ല;മാധ്യമപ്രവര്‍ത്തകര്‍ എന്തിന് അവിടെപ്പോയി? നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് മാധ്യമങ്ങള്‍; കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു