നീരേറ്റുപുറത്ത് ജലമേളകളുടെ മേളം; ഇരുവിഭാഗം സംഘാടകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്ക് സാധ്യത വന്നതോടെ ഉത്രാടനാളിലെ ജലോത്സവത്തിന് കലക്ടറുടെ നിരോധനം: തിരുവോണ നാളിലെ ജലമേള നടക്കും
ഇമേജ് പ്ലാന്റിനെ കുറിച്ച് വിശദീകരിക്കാന്‍ പോലും സമ്മതിക്കാതെ പ്രതിഷേധക്കാര്‍: പിന്തുണയുമായി എംപിയും എംഎല്‍എയും മറ്റ് ജനപ്രതിനിധികളും: അടൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ പൊതു ഹിയറിങില്‍ ബഹളം
കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി വര്‍ധനവ്; വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ക്ക് അംഗീകാരം വൈകുന്നു; നഷ്ടം തൊഴില്‍ വരുമാന മേഖലകളില്‍
മദ്യം വിളമ്പുന്നതിന്റെയും കുപ്പികളുടെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിട്ടു; ഇടുക്കിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ
അടൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ ഇമേജ് പ്ലാന്റ്: ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സിപിഎം; എതിര്‍പ്പുമായി ജില്ലാ സെക്രട്ടറി; സിഇആര്‍ ഫണ്ട് കൈക്കലാക്കാന്‍ ഏരിയ സെക്രട്ടറിയും സംഘവും
ആരോഗ്യമന്ത്രിയുടെ വീഴ്ചയുടെ പാപഭാരം പ്രിന്‍സിപ്പാളിന്റെ തലയില്‍; വിദ്യാര്‍ഥി സമരം തടയാന്‍ കഴിഞ്ഞില്ല; പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം
കോടതി ഉത്തരവ് മറികടന്ന് വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കടന്ന് നാശനഷ്ടം വരുത്തി; തോട്ടിലെ ചെളി കോരിയിട്ട് റോഡുണ്ടാക്കി; കോന്നി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കേസ്
അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇമേജിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ്; എതിര്‍പ്പുമായി നാട്ടുകാര്‍; 47 ലക്ഷം സിഇആര്‍ ഫണ്ട് നല്‍കുന്നത് സിപിഎം നേതാക്കളുടെ സൊസൈറ്റിക്ക്
എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം; സര്‍ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി