അമേരിക്കക്കാരനെ ബഹുമാനിക്കാൻ പഠിക്കെടാ! ബന്ധുക്കൾ ഒറ്റപ്പെടുത്തുവെന്ന് ആരോപിച്ച് യുവാവ് ബന്ധുവിന് നേരെ നിറയൊഴിച്ചത് അമേരിക്കൻ മോഡലിൽ; അക്രമം മദ്യലഹരിയിൽ; ആർക്കും പരുക്കില്ല; യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പെരുമ്പെട്ടി പൊലീസ്
കുട്ടികൾക്ക്  ഭക്ഷണവും വാങ്ങി വരുന്ന വഴി നാലു ബൈക്കുകളിൽ പിന്തുടർന്ന് വന്നത് ഏഴു പേർ; തടഞ്ഞു നിർത്തി മർദിച്ചത് അതിക്രൂരമായി; എന്തിനാണ് തന്നെ മർദിച്ചതെന്ന് അറിയില്ലെന്ന് യുവാവ്; സംഭവം കുളനടയിൽ: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
സത്യത്തിൽ കല്യാണം കഴിക്കണമെന്നേ ആഗ്രഹിച്ചിരുന്നില്ല; വിവാഹം കരിയറിനെ ബാധിച്ചു; ഒറ്റ രാത്രി കൊണ്ട് ജീവിതം തന്നെ മാറിപ്പോയെന്ന് തോന്നി; ഭാര്യ എന്ന ചട്ടക്കൂട്ടിലേക്ക് ഒതുക്കിയതു പോലെ; സിനിമ മേഖലയും എന്നെ മാറ്റി നിർത്തി; ഒരു ഘട്ടത്തിൽ ഭയങ്കരമായ വിഷാദത്തിലേക്ക് പോയി: തുറന്നു പറച്ചിലുമായി റിമ കല്ലിങ്കൽ
കളിക്കളങ്ങൾ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വിൽപ്പനയും; പന്തളത്ത് എം ഡി എം എ യുമായി രണ്ടുകുട്ടികൾ പിടിയിൽ; കസ്റ്റഡിയിലായത് വിൽപ്പനയ്ക്കായി സ്‌കൂട്ടറിൽ കൊണ്ടുവരവേ
നിയമസഭാ സമിതി കളക്ടറേറ്റിൽ എത്തിയപ്പോൾ വഴി പറഞ്ഞുകൊടുക്കാൻ പോലും ആരും ഉണ്ടായില്ല; സിറ്റിങ് ഹാളിൽ എത്തിയപ്പോൾ കളക്ടറോ എഡിഎമ്മോ എത്തിയിരുന്നില്ല; സമിതിയെ അവഹേളിക്കുന്നിത് തുല്യം; പത്തനംതിട്ട ജില്ലാ കളക്ടറെ അനിഷ്ടം അറിയിച്ച് സമിതി ചെയർമാൻ ഒ ആർ കേളു
1.70 ലക്ഷം രൂപയും ബോക്സിൽ വച്ച് ബാങ്കിന് മുന്നിൽ താക്കോലുമിട്ട് പാർക്ക് ചെയ്ത സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ; 1.24 ലക്ഷം തിരിച്ചു കിട്ടി; ബാക്കി സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിച്ചു
കുടുംബാരോഗ്യ കേന്ദ്രത്തിന് ഭീഷണിയെന്ന പേരിൽ മുറിച്ചു കടത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ; വെട്ടിമാറ്റിയ കൂലി പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഈടാക്കി; പൊലീസിൽ പരാതി കൊടുത്തപ്പോൾ രായ്ക്ക് രാമാനം കൊണ്ടിട്ടത് മില്ലിൽ അറുത്ത തടിക്കഷണങ്ങൾ; കടമ്പനാട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ വെട്ടിൽ
പീരുമേട്ടിലെ അനാശാസ്യ കേന്ദ്രം; ആദ്യം തുടങ്ങിയത് വാടകവീട്ടിൽ; പ്രവർത്തനം വിപുലീകരിക്കാൻ റിസോർട്ടിലേക്ക് മാറ്റി; പൊലീസ് ഉദ്യോഗസ്ഥരും പതിവ് സന്ദർശകർ; നടത്തിപ്പുകാരൻ അജിമോനെ ഭയന്ന് റിപ്പോർട്ട് ചെയ്യാതെ രഹസ്യാന്വേഷണ വിഭാഗവും
കോട്ടയിലെ ആ നവജാതശിശു അപകട നില തരണം ചെയ്തു; കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കുട്ടി ഭർത്താവിന്റേത് തന്നെ, മാസം തികയാതെ പ്രസവിച്ചതിനാൽ സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ചതെന്ന് മൊഴി;  കുഞ്ഞ് തന്റെയല്ലെന്ന് പിതാവും; പരിഹാരം കോടതി കണ്ടെത്തട്ടെയെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയും പൊലീസും
മണ്ഡല-മകരവിളക്ക് കാല പടിമേളം: മറുനാടൻ വാർത്തയെ തുടർന്ന് പമ്പ സ്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; വകുപ്പു തല അന്വേഷണ നടപടിക്കും സാധ്യത; വാർത്ത വെളിയിൽ പോയത് എസ്‌പി മുതൽ താഴേക്കുള്ള പൊലീസുകാർക്കും സേനയ്ക്കും ഒന്നടങ്കം നാണക്കേടുണ്ടാക്കിയെന്ന് ഡിഐജിയുടെ റിപ്പോർട്ട്