SPECIAL REPORTഎസ്എഫ്ഐ നേതാവ് മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും കടന്നു പിടിച്ച് അപമാനിക്കുകയും ചെയ്ത ലോ കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാതെ ആറന്മുള പൊലീസ്; എസ്എഫ്ഐ നേതാവ് ഹാജർ സമ്പാദിച്ചത് വ്യാജമായെന്ന് ആരോപണംശ്രീലാല് വാസുദേവന്‍22 Dec 2023 4:28 PM IST
SPECIAL REPORTഗവർണർക്കെതിരായി കോളജ് കാമ്പസിൽ ബാനർ കെട്ടിയപ്പോൾ തുടങ്ങിയ എസ്എഫ്ഐ-എബിവിപി സംഘർഷം; ക്രിസ്മസ് ആഘോഷത്തിൽ കൂട്ടയടി; തൊട്ടുപിന്നാലെ പന്തളത്തെ ആർഎസ്എസ് കാര്യാലയം അടിച്ചു തകർത്തുശ്രീലാല് വാസുദേവന്‍22 Dec 2023 3:11 PM IST
Marketing Featureഅസർബേജാനിൽ റിഗിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിദേശത്ത് നിന്ന് വന്നിറങ്ങിയ മേരി സാബു ഡൽഹിയിൽ അറസ്റ്റിൽ; കൂട്ടാളി ആദം ജോൺ എയർപോർട്ട് അധികൃതരെ പറ്റിച്ച് മുങ്ങിശ്രീലാല് വാസുദേവന്‍21 Dec 2023 7:29 PM IST
KERALAMനിലയ്ക്കൽ പെട്രോൾ പമ്പിൽ നിന്ന് 20.69 ലക്ഷം ദേവസ്വത്തിന്റെ അക്കൗണ്ടിൽ അടയ്ക്കാതെ തട്ടിയെടുത്തു; മേൽനോട്ടക്കാരൻ അറസ്റ്റിൽശ്രീലാല് വാസുദേവന്‍21 Dec 2023 7:19 PM IST
Marketing Featureഹാജരിനെ ചൊല്ലി തർക്കം: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ വിദ്യാർത്ഥിനിയുടെ മൂക്കിടിച്ച് തകർത്ത് സഹപാഠിയായ എസ്എഫ്ഐ നേതാവ്; മൊഴിയെടുത്ത് ആറന്മുള പൊലീസ്ശ്രീലാല് വാസുദേവന്‍21 Dec 2023 2:55 PM IST
SPECIAL REPORTവാട്സാപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ പൊലീസുകാരന് ഇഷ്ടമുള്ള ഇടത്തേക്ക് സ്ഥലംമാറ്റം നൽകി ജില്ലാ പൊലീസ് മേധാവി; കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിപിഓ സുനിൽകുമാറിന് മാറ്റം കൊടുത്തത് അടൂർ ട്രാഫിക്കിലേക്ക്; മുട്ടൻ പണി പിന്നാലെ വരുംശ്രീലാല് വാസുദേവന്‍20 Dec 2023 7:14 PM IST
SPECIAL REPORTയൂത്ത് കോൺഗ്രസ് രക്ഷാപ്രവർത്തനം ഡിവൈഎഫ്ഐയിൽ നിന്ന് ഏറ്റെടുത്തു; വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മാണക്കേസ് സജീവമാക്കാൻ ഡിവൈഎഫ്ഐ; പന്തളം പൊലീസിൽ നൽകിയത് നാലു പരാതികൾ; വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ എത്തുംശ്രീലാല് വാസുദേവന്‍20 Dec 2023 4:06 PM IST
Uncategorizedപിണറായി പ്രസംഗം തുടങ്ങിയതിന് പിന്നാലെ ആൾക്കാർ ഓരോന്നായി സ്ഥലം വിട്ടു; അഞ്ചു മിനുട്ടു കൊണ്ട് പ്രസംഗം തീർത്ത് അനിഷ്ടം അറിയിച്ച് മുഖ്യമന്ത്രി; കോന്നിയിലെ നവകേരള സദസ് സംഘാടനത്തിനെതിരേ ജനീഷ് കുമാറിനോട് പൊട്ടിത്തെറിച്ചുവെന്നും റിപ്പോർട്ട്; പ്രതിസന്ധിയായത് സിപിഎം വിഭാഗിയതയോ?ശ്രീലാല്‍ വാസുദേവന്‍19 Dec 2023 9:56 AM IST
SPECIAL REPORTഎസ് എച്ച് ഓയും റൈട്ടറും പീഡിപ്പിക്കുന്നു; എന്തെങ്കിലും ചെയ്താലോ എന്ന് ആലോചിക്കുന്നു; ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട് മൊബൈൽ ഓഫ് ചെയ്തു; ടവർ പരിശോധനയിൽ ആൾ വീട്ടിലുണ്ട്: കൊടുമൺ സ്റ്റേഷനിലെ പൊലീസുകാരൻ സുനിലിന് പറ്റിയത്ശ്രീലാല് വാസുദേവന്‍19 Dec 2023 9:37 AM IST
SPECIAL REPORTകോവിഡ് അതിവേഗം വ്യാപിക്കുന്നു; തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണത്തിന് മാർഗനിർദേശങ്ങളുമായി സർക്കുലർ പുറത്തിറക്കി; നവകേരള സദസിന് തടസമുണ്ടാകാതിരിക്കാൻ സർക്കാർ കോവിഡ് നിസാരവൽക്കരിക്കുന്നുവോ?ശ്രീലാല്‍ വാസുദേവന്‍18 Dec 2023 5:56 PM IST
SPECIAL REPORTതങ്ങളുടെ പണി ഡി വൈ എഫ് ഐക്കാരെ ഏൽപ്പിച്ച് പത്തനംതിട്ടയിലെ പൊലീസ്; റാന്നിയിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചത് രക്ഷാപ്രവർത്തക സംഘം; ഇളമണ്ണൂരിൽ എത്തിയപ്പോൾ കളി മാറി: കരിങ്കൊടിയും കുറുവടിയുമായി വന്ന യുവമോർച്ചക്കാരെ കണ്ട് ഡിഫിക്കാർ കണ്ടം വഴി ഓടിയ കഥശ്രീലാല് വാസുദേവന്‍18 Dec 2023 11:25 AM IST
Marketing Featureപടക്കം കടിച്ച് ആന ചരിഞ്ഞതു തേടിപ്പോയി; കിട്ടിയത് വൻ മൃഗവേട്ട സംഘത്തെ; ഒരാൾ അറസ്റ്റിൽ; 70 കിലോ മ്ലാവിറച്ചിയും പിടികൂടിശ്രീലാല് വാസുദേവന്‍17 Dec 2023 9:28 PM IST