വിദ്യാർത്ഥി വിസക്കാർ വഴി കുടിയേറ്റ നിരക്ക് ഉയരാതിരിക്കാനുള്ള മുൻകരുതലിലേക്ക് ബ്രിട്ടണിലെ ഹോം ഓഫിസ്; സ്റ്റുഡന്റ് വിസയെ കുടിയേറ്റ വിസയാക്കി മാറ്റിയത് നൈജീരിയയും ഇന്ത്യയുമെന്നു കുറ്റപ്പെടുത്തൽ; ആശ്രിത വിസക്കാരുടെ എണ്ണം 16,047ൽ നിന്നും 1,35,788ലേക്ക് കുതിച്ചതോടെ ആശങ്കയും ശക്തമായി; കുന്നോളം മോഹവുമായി കാത്തു നിൽക്കുന്നവർക്ക് നിരാശയുടെ കാലമോ?
ആതിര യുകെയിൽ എത്തിയിട്ട് ആഴ്ചകൾ മാത്രം; സഹപാഠികൾക്കും കൂടെ താമസിക്കുന്നവർക്കും ഇനിയും ദുരന്ത വാർത്ത ഉൾക്കൊള്ളാനായിട്ടില്ല; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് എംബസി; ലീഡ്സ് മലയാളി അസോസിയേഷനും കൈകോർത്തു രംഗത്ത്; അപകടം ഉണ്ടായതു വേഗ നിയന്ത്രണം ഇല്ലാത്ത റോഡിൽ; കോളേജിലേക്കുള്ള യാത്ര ദുരന്തമായപ്പോൾ
ബസു കാത്തു നിൽക്കവേ മലയാളി വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറിയ കാർ ഇടിച്ചു ഒരാൾക്ക് മരണം; രണ്ടു പേർ പരുക്കുകളോടെ ആശുപത്രിയിൽ; കാർ ഓടിച്ച യുവതി അറസ്റ്റിൽ; എയർ ആംബുലൻസിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആതിര സംഭവ സ്ഥലത്തു മരിച്ചു; യുകെ മലയാളികളെ ഞെട്ടിച്ച് ലീഡ്‌സിൽ അപകടം
കേരളത്തിൽ നിന്നും വിദേശത്തേക്ക് പഠനത്തിന് ഒഴുകിയത് 35,000 വിദ്യാർത്ഥികൾ; കൂടെ പോയത് 5000 കോടി രൂപയും; ഓരോ വർഷവും കേരളത്തിലെ ജനങ്ങളുടെ പോക്കറ്റിൽ നിന്നും പണം ഒഴുകാൻ ഒരു വഴി കൂടി തെളിഞ്ഞു കിട്ടി; സർക്കാരിന് കണക്കില്ലെങ്കിലും തുമ്മാരുകുടിക്ക് ഏകദേശ കണക്കുണ്ട്; വിദേശ സ്വപ്നം മലയാളിയുടെ മുന്നിൽ നഷ്ടക്കച്ചവടമായി മാറുന്നു
രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാരും അടക്കമുള്ള വിമാനയാത്രക്കാർ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ദിലീപിന് ആകാശമധ്യേ മരണം സംഭവിച്ചു; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിമാനയാത്രക്കാരിയായ അയനയും കൂട്ടുകാരികളായ നഴ്സുമാരും വിവരം അറിഞ്ഞതുപോലും ലാൻഡിങ്ങിന് ശേഷം
ദിലീപ് ജോർജ് നാട്ടിൽ എത്തിയത് ആയുർവേദ ചികിത്സക്ക്; ജനനം കെനിയയിൽ; നാൽപതു വർഷത്തിലേറെയായി ബ്രിട്ടനിൽ; നോട്ടിൻഹാമിനടുത്ത ഇകെസ്റ്റണിൽ കഴിഞ്ഞത് മലയാളി സമൂഹവുമായി കാര്യമായ സൗഹൃദമില്ലാതെ; വിമാനത്തിലെ ആകസ്മിക മരണം സൃഷ്ടിച്ച ഞെട്ടലിലും ഉൾക്കൊള്ളാനാകാതെ യുകെ മലയാളി സമൂഹം
വിദേശ വിദ്യാർത്ഥികളുടെ പേരിൽ ഋഷി സർക്കാരിൽ പെൺ പോര്; എണ്ണം കുറച്ചേ പറ്റൂവെന്ന് കർക്കശക്കാരിയായ സുവേല പറയുമ്പോൾ തനിക്കും ചിലതു പറയാനുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജില്ലിയൻ; നട്ടം തിരിഞ്ഞ് ഋഷിയും; വിദേശ വിദ്യാർത്ഥികളെ പിഴിയാൻ ജില്ലിയന്റെ പ്ലാൻ; ബ്രിട്ടണിൽ വിദ്യാഭ്യസം കയറ്റുമതി വസ്തു ആകുമ്പോൾ
ചതിയന്മാരെ പൂട്ടിക്കാം; വിദ്യാർത്ഥികളെ നാട് കടത്താൻ ഉള്ള നീക്കത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിയമ സഹായ വാഗ്ദാനം; രാജ്ഞിയുടെ പ്രശംസ നേടിയ വിമലിനോട് വരെ നാട് വിടാൻ ആവശ്യപ്പെട്ട ബ്രിട്ടീഷ് സർക്കാർ കരുണ കാട്ടാനിടയില്ല; നിരീക്ഷണത്തിലുള്ള വെയ്ൽസിലെ മലയാളി ഏജൻസി നടത്തിപ്പുകാർ താക്കീത് ലംഘിച്ചാൽ അഞ്ചു വർഷം അകത്തു കിടക്കേണ്ടി വരും
മലയാളി വിദ്യാർത്ഥികളെ അടിമപ്പണി ചെയ്യിപ്പിച്ചതിനു അഞ്ചു യുകെ മലയാളികൾക്ക് കരുതൽ നോട്ടീസ്; നോർത്ത് വെയ്ൽസ് കേസിൽ മനുഷ്യക്കടത്തിന്റെ സാധ്യത കൂടി തിരയുന്നു; സ്റ്റുഡന്റ് വിസക്കാർ നിരീക്ഷണത്തിലാകാൻ സാധ്യത; നഴ്‌സിങ് ഏജൻസി നടത്തുന്ന മുഴുവൻ മലയാളികൾക്കും താക്കീതായി അന്വേഷണം; ഒരു വർഷത്തിനിടെ ഭാവി വെള്ളത്തിലായത് യുകെയിലെ 50 മലയാളി വിദ്യാർത്ഥികൾക്ക്
ടെക് ഭീമന്മാരുടെ വീഴ്ചയിൽ ഞെട്ടി വിറച്ചു യുകെയിലെത്തിയ മലയാളി ചെറുപ്പക്കാരും വിദ്യാർത്ഥികളും; ഗൂഗിൾ-ആമസോൺ-മെറ്റാ തുടങ്ങിയ ഭീമൻ കമ്പനികളിൽ എത്തിയ യുവ എഞ്ചിനീയർമാർക്കു പിരിച്ചു വിടൽ നോട്ടീസ്; രണ്ടു ദിവസത്തിനകം ജോലി കണ്ടെത്താനായില്ലെങ്കിൽ വന്ന വഴി മടങ്ങാൻ ബ്രിട്ടീഷ് സർക്കാർ നിർദ്ദേശവും
അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
വിദ്യാർത്ഥി വിസക്കാരോടുള്ള സ്‌നേഹമല്ല; മറിച്ചു നികുതി പിരിക്കാനുള്ള കുടില തന്ത്രമാണോ ബ്രിട്ടീഷ് സർക്കാർ മിനയുന്നതെന്ന സംശയം ബലപ്പെടുന്നു; ഉപ്പിനു വരെ ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മോഡലിൽ പഠിക്കാൻ വരുന്നവരെയും പിഴിയാൻ തന്നെ നീക്കം; പഠനം ഉഴപ്പിയാലും നേട്ടം സർക്കാരിന്; ഋഷി കമ്പനി കളി തുടങ്ങുന്നതേയുള്ളൂ; ഇന്ത്യൻ വിദ്യാർത്ഥി വിസക്കാർ സ്വന്തമാക്കിയത് 33,240 ആശ്രിത വിസകൾ