ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിൻബറ പള്ളിയിൽ മലയാളികൾ ആവേശത്തോടെ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയത് 1.4 ലക്ഷം രൂപ! ലണ്ടനിൽ ചക്ക പതിനാറായിരം രൂപയ്ക്ക് വിറ്റുപോകുന്നത് വാർത്തയാക്കി ബിബിസിയും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യൽ മീഡിയയും
ലണ്ടനിൽ മലയാളി കൊല്ലപ്പെട്ടത് കുത്തേറ്റെന്നു സ്ഥിരീകരണമായി; പ്രധാന പ്രതി 16 കാരനെന്നു സൂചന; ജെറാൾഡ് നെറ്റോയുടെ കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘം; തർക്കത്തിൽ ഏർപ്പെട്ടവർ പെട്ടന്ന് അക്രമാസക്തമായി; യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ഈ കൊല നൽകുന്നത് കരുതൽ വേണമെന്ന സൂചന
ലണ്ടനിൽ മലയാളി കൊല്ലപ്പെട്ടു; തദ്ദേശീയരുടെ മർദ്ദനമേറ്റെന്ന് സൂചനകൾ; ശനിയാഴ്ച രാത്രി സൗത്താളിൽ നടന്ന സംഭവത്തെക്കുറിച്ചു പ്രദേശത്തുള്ള മലയാളികൾക്കും വിവരം ലഭ്യമല്ല; കൊല്ലപ്പെട്ടത് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തു നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായ ജെറാൾഡ്; സംഘം ചേർന്നുള്ള അക്രമമെന്നു സംശയം
ബ്രിട്ടനിലെ നഴ്‌സുമാർ ശമ്പളം കൂട്ടാൻ സമരം ചെയ്യുമ്പോൾ ശമ്പളം വേണ്ടെന്നു വച്ച് അധിക സമയം ജോലി ചെയ്യുന്ന മലയാളി നഴ്സ് ബിജോയ്; ഉറക്കം ട്രെയിനിൽ; വീട്ടിലെത്തുന്നത് പാതിരാവിൽ; ഗാർഡിയൻ ഫോട്ടോഗ്രാഫർ കൂടിയപ്പോൾ കിട്ടിയ ചിത്രങ്ങൾ ചർച്ചയിൽ; യുകെ മലയാളി നഴ്‌സുമാർക്ക് ഈ കഥ അഭിമാനം
യുകെയിൽ എത്തിയത് 14 ലക്ഷം മുടക്കി; ജോലി ചെയ്തത് എട്ടുമാസം; സ്‌കോട്‌ലൻഡിൽ മത്സ്യ സംസ്‌കരണ കമ്പനിയിൽ എത്തിയ തിരുവനന്തപുരം സ്വദേശിക്കു ജോലി നഷ്ടമായത് സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ; രാജ്യം വിടാൻ നിർദ്ദേശം; ജോലി നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ചേക്കും; നിസ്സഹായതോടെ അനേകമാളുകൾ
നെഞ്ചു വേദനയ്ക്ക് അവധി അറിയിച്ചത് പൊറുക്കാനാകാത്ത കുറ്റമായി; പ്രൊബേഷൻ പീരിഡിൽ ആയിരുന്ന കെയറർക്ക് പിരിച്ചു വിടൽ നോട്ടീസ്; 11 ലക്ഷം വാങ്ങിച്ചെടുത്ത ഏജന്റും കൈവിട്ടു; രക്ഷകനായത് മലയാളി വക്കീൽ; ലീഗൽ നോട്ടീസ് എത്തിയതോടെ കെയർ ഹോം ഉടമ നല്ലവളായി; ബ്രിട്ടണിൽ ആളെയെത്തിക്കുന്ന മാഫിയ സജീവം
മാലിന്യം കത്തുന്ന പുക തങ്ങളെ തേടി എത്തുകയാണെന്നു മനസിലാക്കി കൊച്ചിയിൽ സിപിഎം വിശദീകരണം; യുകെയിൽ നിന്നെത്തിയ കമ്പനി കോൺഗ്രസ് മുൻ മേയറുടെ ബിനാമിയെന്നു ആരോപണം; പിണറായി വിജയൻ എന്തിനു ജിജെയെ പിന്തുണച്ചു എന്ന ചോദ്യത്തിൽ സിപിമ്മിന് ഉത്തരമില്ല; ജിജെയെ തേടി ഉന്നതങ്ങളിൽ നിന്നും അന്വേഷണം
കരിവെള്ളം ഒഴുകിയ മാർക്കറ്റ് കനാലിനെ തെളിനീരൊഴുക്കി തുടക്കം; സ്‌കോളർഷിപ്പോടെ ബ്രിട്ടനിൽ പഠിക്കാൻ എത്തിയ മിടുക്കന് നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ബ്രഹ്‌മപുരത്തെത്തിച്ചു; ബ്രിട്ടീഷുകാരെ കേരളത്തിൽ ജോലിക്കും എത്തിച്ചു; ഒടുവിൽ ചവിട്ടി പുറത്താക്കപ്പെട്ടു
ബ്രഹ്‌മപുരത്തു മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ എത്തിയത് ജി ജെ ഏകോ പവർ യുകെ മലയാളികളുടെ കമ്പനി; വിഷപ്പുക ശ്വസിച്ചു ജനങ്ങൾ രോഗികൾ ആകുമ്പോൾ പ്ലാന്റ് നഷ്ടമായത് എങ്ങനെ? 300 കോടി രൂപയുടെ നിക്ഷേപം പോയതെങ്ങനെ? ചോദ്യങ്ങളുടെ പെരുമഴയിലും അഴിമതി തീ ആളിക്കത്തുകയാണോ?
ലൈഫ് മിഷനിൽ സത്യത്തിൽ ഇതല്ലേ സംഭവിച്ചത്? പിണറായി വിജയന് മറുപടി ഇല്ലാത്തത് എന്തുകൊണ്ട്? എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകനായ ശ്യാമിന്റെ ചോദ്യങ്ങൾ പ്രസക്തമാകുമ്പോൾ
യുകെ മലയാളികളുടെ സംഘാടകന്റെ ജീവിതത്തിനു തിരശീല വീണു; ബ്രിട്ടീഷ് മലയാളി ബൈജു മേനാച്ചേരി ഇന്നലെ ചാലക്കുടിയിലെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു; മരണം എത്തിയത് അടുത്ത മാസം യുകെയിലേക്ക് മടങ്ങാൻ തയ്യാറെടുക്കവേ; യുകെയിലെ കേരളീയർക്ക് നഷ്ടമായത് പ്രിയ സുഹൃത്തിനെ; വിശ്വസിക്കാനാവാതെ മലയാളി സമൂഹം
പുതിയ രൂപവും ഭാവവും ആയി കേംബ്രിഡ്ജിൽ എത്തിയ രാഹുൽ എംബിഎ വിദ്യാർത്ഥികൾക്ക് മുന്നിൽ നടത്തിയത് നീണ്ട പ്രസംഗം; മുൻപൊരിക്കൽ തപ്പി തടഞ്ഞ രാഹുൽ ഇത്തവണ പ്രസംഗിച്ചു കത്തികയറി; സാം പിത്രോദയടക്കം അനേകം പേർ രാഹുലിനെ ട്വീറ്റ് ചെയ്ത ശ്രദ്ധ നേടുമ്പോൾ