കേസുകളിൽ പ്രോസിക്യൂഷൻ എത്തുന്നത് കോടതിയിൽ എത്തുന്ന അവസാന ഘട്ടത്തിൽ; കേരളത്തിൽ നിയമ രംഗത്ത് മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന് അഡ്വ പ്രേംനാഥ്; 370 വകുപ്പ് അനുസരിച്ചു പൊലീസ് കേസെടുത്താൽ തന്നെ വിസയിലെ വ്യാജന്മാർ അഴിയെണ്ണും
ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
നൂറു കണക്കിന് മലയാളികളെ യുകെ മോഹം നൽകി ചതിച്ച ഏജൻസിയുടെ പേര് പോലും പുറത്തു വിടാതെ നടപടിയെടുക്കുമെന്ന് നോർക്ക; മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക് ഒരു പരാതി പോലും എത്താതെ പൂഴ്‌ത്തിയെന്നും വിമർശനം; ലോക കേരള സഭ അംഗത്തിന്റെ പരാതികൾക്ക് പുല്ലു വില
യുകെയിലെ യൂട്ഊബർമാരും ഏജൻസികളും തമ്മിൽ അവിഹിതമുണ്ടെന്ന ആരോപണം സത്യമായി; വിദ്യാർത്ഥി വിസയിൽ എത്തിയ ബൈജു ബാബു എന്ന യൂട്ഊബർക്കെതിരെ വെളിപ്പെടുത്തലുമായി യുവതിയും ഭർത്താവും; ഈ സത്യം ജനം തിരിച്ചറിഞ്ഞാൽ വിസ കള്ളക്കച്ചവടം അവസാനിക്കും
പള്ളിയിൽ ഏറെ സജീവമായിരുന്ന റെജി യുകെയിൽ എത്തിയത് ഒന്നര വർഷം മുൻപ്; രണ്ടാഴ്ച മുൻപും ഓണാഘോഷത്തിൽ നിറഞ്ഞു നിന്ന മനുഷ്യന്റെ വേർപാട് ഓർമ്മിപ്പിക്കുന്നതും ജീവന്റെ നൈമിഷികത തന്നെ; ഹേ വാർഡ് ഹീത് മലയാളി റെജി ജോണിന്റെ മരണം നൊമ്പരമാകുമ്പോൾ
യുകെയിൽ അടക്കം വിസ ലോബി അഴിഞ്ഞാടുന്നു; ഓസ്‌ട്രേലിയൻ റിക്രൂട്ടിങ് നടത്തിയ അങ്കമാലിയിലെ സ്ഥാപന ഉടമ മുങ്ങി; പണം പോയവർ ജീവനക്കാരനെ വട്ടം പിടിച്ചപ്പോൾ പൊലിഞ്ഞതു മൂന്നു ജീവനുകൾ; കൂട്ട ആത്മഹത്യ ചെയ്തത് ഏജൻസി ജീവനക്കാരനും മാതാപിതാക്കളും
2022 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ കെയറർ വിസയിൽ എത്തിയത് 40,416 പേർ; ബ്രിട്ടനിലേക്ക് ആകെ 1,70,993 സ്‌കിൽഡ് വിസ അനുവദിച്ചതിൽ നാലിൽ ഒന്നും സ്വന്തമാക്കിയത് ഏജൻസികൾ വഴി കെയറർമാർ; നൂറു കണക്കിന് ഏജൻസികൾ വഴി ആയിരക്കണക്കിന് കോടിയുടെ കച്ചവടം നടന്നുവെന്ന് ഉറപ്പായി; അനേകായിരങ്ങൾ പരാതിക്കാരായി മാറിയതും ബ്രിട്ടൻ ഗൗരവമായെടുക്കും
അമാവാസി രാവിൽ പൗർണമി ഉദിച്ച പോലെ ഷാജന്റെ ജാമ്യ വാർത്ത; സന്തോഷത്തോടെ ഓണമുണ്ണാമല്ലോ എന്ന് സൈബർ ലോകം; സൈബർ ഗുണ്ടകൾ പോക്കിരി രാജ-കടന്നൽ രാജ എന്നൊക്കെ പേര് ചാർത്തി നിലമ്പൂർ എംഎൽഎയെ പൊക്കി നിർത്തിയെങ്കിലും വൈകുന്നേരമായപ്പോഴും താഴെയിട്ട് ഓടിയൊളിച്ചു; പ്രവാസ ലോകത്തും ഇനി ആഹ്ലാദത്തിന്റെ ഓണാഘോഷം
റിക്രൂട്ടിങ് ഏജൻസികളുടെ ആർത്തിയും സംഘടിത തട്ടിപ്പിനോട് യുകെ മലയാളി സംഘടനകൾ കാട്ടിയ മൗനവും കെയർ വിസ ഇല്ലാതാക്കാൻ കാരണമാകും; അനധികൃതമായി പണം വാങ്ങി നൈജീരിയയിൽ നിന്നും ജോലിക്ക് ആയിരങ്ങളെ നിയമിച്ചതു ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങൾ ഏറ്റെടുക്കുമ്പോൾ സർക്കാരിലും സമ്മർദ്ദം ശക്തം; യഥാർത്ഥ ചതിയുടെ പൂർണ രൂപം പുകമറയിൽ
കേരളത്തിൽ ജോലി കിട്ടാൻ 40 ലക്ഷം എങ്കിൽ യുകെയിലേക്ക് 20 മുടക്കി കൂടെ! ഒടുവിൽ മനുഷ്യാവകാശ സംഘടനയും രംഗത്ത്; യുകെയിലെത്തി ചതിക്കപ്പെട്ട മലയാളി യുവതീ യുവാക്കളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിലേക്ക്; കെയർ റിക്രൂട്ടിങ് എജൻസികൾക്ക് എതിരെ യുകെയിൽ ക്രിമിനൽ കേസിനും വഴി ഒരുങ്ങുന്നു
ഏജൻസികളുടെ ചതിയിൽ കുരുങ്ങി പരാതി നൽകിയത് 3318 പേർ; നല്ല പങ്കും മലയാളികളുടെ വക; പരാതികൾ തരംതിരിച്ചു സിക്യൂസിക്ക്; നഴ്‌സിങ് - കെയർ ഹോമുകൾ നിരീക്ഷണത്തിലാകും; ഇരകളായവർക്കു പകരം ജോലി കണ്ടെത്താൻ സാൽവേഷൻ ആർമിയുടെ ശ്രമം; ബ്രിട്ടണിലെ കെയർ റിക്രൂട്ടിങ് ചൂഷണം അവസാനിക്കുമോ?