ക്രിസ്ത്യൻ വോട്ടുകൾ ചിതറില്ല; തുടർ ഭരണത്തിൽ കരുത്തായത് കേരളാ കോൺഗ്രസ്; ക്രിസ്ത്യൻ പിന്തുണയിൽ നേട്ടമുണ്ടാക്കാമെന്നത് ബിജെപി വ്യാമോഹം; മുസ്ലിം ലീഗ് ഇടത്തോട്ട് വരണം; കോട്ടയം സീറ്റിൽ ഭയവുമില്ല; മണിപ്പൂരിലേത് കേന്ദ്ര സർക്കാർ ഇരട്ടത്താപ്പും; കോട്ടയം എംപി തോമസ് ചാഴികാടൻ മനസ് തുറക്കുമ്പോൾ
ബാങ്ക് ജീവനക്കാരി ആയിരുന്ന കോട്ടയം സ്വദേശിനി കൊച്ചിയിലേക്ക് മടങ്ങിയത് കണ്ണീരുമായി; വിസാ ചതിക്ക് ഇരയായത് കെയർ വിസയിൽ എത്തിയ ചെങ്ങന്നൂർക്കാരി പ്രദിതയും ഗോകുൽനാഥും വഴി; ആകെ മുടക്കിയത് 17 ലക്ഷം; യുകെ മോഹത്തിൽ പരസ്പരം ചതിയൊരുക്കി നവമലയാളികൾ
മിനി ബജറ്റിൽ കണ്ടതെല്ലാം പ്രധാനമന്ത്രി ഋഷി സുനകിന്റെ വാഗ്ദാനങ്ങൾ; വർക്കിങ് ക്ലാസ് വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കുമോ എന്നറിയാൻ സമയമായിട്ടില്ല; യുകെയിലെ നഴ്‌സുമാർ അടക്കമുള്ള മലയാളി സമൂഹത്തിന് ആശ്വസിക്കാം
യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി; മീൻ കച്ചവടം നടത്തിയവർ കാശുണ്ടാക്കാൻ കണ്ടെത്തിയത് വിസ കച്ചവടം; നഴ്‌സിങ് ഹോമിലെ കോടികളുടെ നിക്ഷേപം വെള്ളത്തിൽ ആയതായി സൂചന; തമിഴരും ഇരകളായി; ഇനി നിയമ യുദ്ധം
തിരുവനന്തപുരത്തെ വനിതാ പ്രൊഫഷണൽ നൽകിയ പരാതിയിൽ കേംബ്രിഡ്ജ് മലയാളി യുവാവിനെതിരെ ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതിയും; യുകെയിലേക്ക് മുങ്ങിയ ഭർത്താക്കന്മാരെ കണ്ടെത്താൻ ഡൽഹിയിൽ സഹായം; മുങ്ങൽ വിദഗ്ധരായ ഭർത്താക്കന്മാർ ജാഗ്രതൈ!
യുകെ മോഹം മലയാളി വിദ്യാർത്ഥികൾക്ക് മങ്ങുന്നു? ഉയർന്ന ജീവിത ചെലവിൽ വാടകയ്ക്കും ഭക്ഷണത്തിനും നാട്ടിൽ നിന്നും പണം എത്തിക്കേണ്ട സാഹചര്യം; പാർട്ട് ടൈം ജോലികൾ കിട്ടാനും ഇല്ല; അപ്രധാന കോഴ്‌സുകൾ തേടി കാനഡ-ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
നോർക്ക നടത്തിയ യുകെ റിക്രൂട്മെന്റിൽ പങ്കെടുത്ത മലയാളി നഴ്‌സുമാരെ തേടി യുകെയിൽ നിന്നും വ്യാജ ഓഫർ ലെറ്റർ; കാര്യം തിരക്കാതെ പണം അയച്ചവർ ചതിക്കപ്പെട്ടെന്നു സൂചന; ബ്രിട്ടണിലെ എൻഎച്ച്എസ് വിസയുടെ പേരിലും തട്ടിപ്പുകാർ സജീവമാകുമ്പോൾ
യുകെ മലയാളിയുടെ ഹോളി മരിയ ബസിന്റെ പിഴത്തുക നേർ പാതിയായി; നന്ദിയോടെ ബസുടമയായ സീ ഫോർഡിലെ സിബി തോമസ്; ഉദ്യോഗസ്ഥർ തെറ്റ് മനസിലാക്കിയതിൽ സന്തോഷമെന്നും പ്രതികരണം; സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടാൻ അനാവശ്യ പിഴകൾ ആവർത്തിച്ചേക്കും
കാമറോൺ അകത്തേക്കും സ്യുവേല പുറത്തേക്കും; വമ്പൻ രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് ബ്രിട്ടൻ സാക്ഷിയാകാൻ കാരണം സ്യുവേലയുടെ വാ വിട്ട വാക്കുകൾ; സുനകിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിൽ എതിരാളികളും പകച്ചു പോയ ദിവസം; യുകെയിൽ സംഭവിച്ചത്
റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്‌പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
ടാക്സി ടാക്സ് വേണ്ടെന്നു മുറവിളി; ടാക്സി യാത്ര ചിലവേറിയതാക്കാൻ കോടതി വിധി വന്നപ്പോൾ നികുതി എടുത്തുകളയാൻ ധനസെക്രട്ടറിയിൽ സമ്മർദ്ദം; ആയിരക്കണക്കിന് യുകെ മലയാളികളുടെ കഞ്ഞിയിൽ പാറ്റ വീഴുന്ന സാഹചര്യം; ഊബറിന്റെ നീക്കത്തിൽ തിരിച്ചടി സാധാരണക്കാർക്ക്
കമ്മ്യുണിസ്റ്റ് അനുഭാവിയായിട്ടും 25 കോടി മുടക്കി വെള്ളം കുടിച്ച യുകെ മലയാളി പറയുന്നത് പിറന്ന നാട്ടിലെ വേദനിപ്പിക്കുന്ന കഥ; ചർച്ചകൾ ഫലം കണ്ടതോടെ പ്രചരിക്കുന്ന കള്ളകഥകളിൽ വാസ്തവം ഇല്ലെന്ന് ഷാജിമോന്റെ വെളിപ്പെടുത്തൽ; പ്രശ്‌നം ഉദ്യോഗസ്ഥർ; ഭാവിക്ക് നേട്ടമായി ഈ സമരം