Emiratesജനുവരി ഒന്ന് മുതൽ നടപ്പാക്കേണ്ട വിദ്യാർത്ഥികളുടെ ആശ്രിത വിസ നിരോധനത്തിന് ബ്രിട്ടണിൽ വിജ്ഞാപനമായി; നോട്ടു നിരോധനം പോലെയായെന്നു സോഷ്യൽ മീഡിയ; ഏജൻസികളുടെ ആർത്തി മലയാളികളുടെ വഴി അടയാൻ കാരണമായി; നഷ്ടം വിസ കച്ചവടക്കാർക്കും സോളിസിറ്റർമാർക്കും; സ്റ്റുഡന്റ് വിസക്കാരുടെ യുകെ ഒഴുക്കിന് താത്കാലിക ശമനമാകുംകെ ആര് ഷൈജുമോന്, ലണ്ടന്18 July 2023 11:06 AM IST
SPECIAL REPORTലണ്ടൻ ഓക്സ്ഫോഡ് സ്ട്രീറ്റിലും കെന്റിലെ ലാവണ്ടർ പാർക്കിലും എന്നുവേണ്ട എവിടെ തിരഞ്ഞാലും മലയാളി താരങ്ങൾ; മമ്മൂട്ടിയും മഞ്ജു വാര്യരും സുരാജും കുഞ്ചാക്കോ ബോബനും ടൊവീനോയും പിഷാരടിയും മടങ്ങുമ്പോൾ എത്തിയത് മോഹൻലാൽ; മലയാള താരങ്ങൾ യുകെ ടൂറിലോ?കെ ആര് ഷൈജുമോന്, ലണ്ടന്16 July 2023 9:59 AM IST
Emiratesമലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്‌സിറ്റികൾ; ഒരു സെമസ്റ്റർ ഫീസ് അടച്ചു യുകെയിൽ എത്തി കോഴ്‌സിൽ നിന്നും മുങ്ങുന്നവർക്കും കെയർ വിസ സ്വിച്ച് ചെയ്യുന്നവർക്കും താക്കീത്; മുഴുവൻ ഫീസും ഒറ്റയടിക്ക് നൽകുക; അല്ലാത്തവർ ബ്രിട്ടണിൽ നിന്നും സ്ഥലം കാലിയാക്കുകകെ ആര് ഷൈജുമോന്, ലണ്ടന്15 July 2023 9:39 AM IST
Uncategorizedരണ്ടാഴ്ച മുൻപ് ഋഷി സുനക് പ്രഖ്യാപിച്ച മൂന്നിന പരിപാടിക്ക് പണം കണ്ടെത്താൻ കണ്ണ് വയ്ക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരിൽ; യുകെ വിസ വേണ്ടവർക്ക് കണ്ണിൽ പൊന്നീച്ച പറക്കുന്ന വിധം ഫീസുകൾ കൂട്ടാൻ തീരുമാനം; പണം ഉണ്ടാക്കാൻ ഉള്ള ബ്രിട്ടന്റെ ശ്രമം മലയാളികൾക്ക് തിരിച്ചടികെ ആര് ഷൈജുമോന്, ലണ്ടന്14 July 2023 9:29 AM IST
Emiratesക്നാനായ റാലിയിൽ നടന്നത് അട്ടിമറി വിജയം; അരിക്കൊമ്പന്മാരായ മാഞ്ചസ്റ്റർ യൂണിറ്റിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് ബിർമിങ്ഹാമും സ്റ്റോക് ഓൺ ട്രെന്റും ആദ്യ സ്ഥാനങ്ങളിൽ; മധ്യ നിരയിൽ നോർത്ത് വെസ്റ്റ് ലണ്ടനും ചെറു വിഭാഗത്തിൽ ഈസ്റ്റ് സസെക്‌സും ജേതാക്കളായപ്പോൾ യൂണിഫോം മുതൽ ഫ്ളോട്ടുകളുടെ ആശയം വരെ മാർക്കിൽ നിർണായകമായികെ ആര് ഷൈജുമോന്, ലണ്ടന്10 July 2023 9:31 AM IST
Emiratesയുകെയിൽ മമ്മൂട്ടിയും മഞ്ജുവും വന്നിട്ടും ക്നാനായക്കാർ മൈൻഡ് ചെയ്തില്ല; കൺവെൻഷൻ വേദിയിലേക്കുള്ള റോഡുകൾ പോലും തടസപ്പെടുന്ന വിധത്തിൽ ജനപ്രവാഹം; ഇത്ര വലിയ പ്രവാസി കൂട്ടായ്മയിൽ പങ്കെടുക്കുന്നത് ആദ്യമെന്നു മുഖ്യാതിഥി കൺസർവേറ്റീവ് പാർട്ടി ഡെപ്യുട്ടി ചെയർമാൻ; കേരളത്തെ വാർവിക്കിലേക്ക് പറിച്ചെടുത്ത കാഴ്ചകൾകെ ആര് ഷൈജുമോന്, ലണ്ടന്10 July 2023 9:25 AM IST
Emiratesഅരവിന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആദ്യം മുഖം തിരിച്ചവർ വിദേശ മന്ത്രാലയം ഇടപെട്ടപ്പോൾ രംഗത്തെത്തി; ബിജെപി ഓവർസീസ് ഘടകവും മന്ത്രി മുരളീധരനും സുരേഷ് ഗോപിയും ചേർന്നപ്പോൾ അതിവേഗ നീക്കങ്ങൾ; മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും; പ്രതി സൽമാൻ മനോരോഗിയായി നാടകം കളിക്കുന്നുവെന്ന് ആക്ഷേപംകെ ആര് ഷൈജുമോന്, ലണ്ടന്9 July 2023 9:31 AM IST
SPECIAL REPORTസാജുവിന് ലഭിച്ച ശിക്ഷ ലോകമറിഞ്ഞത് അഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ; സഹപ്രവർത്തകയുടെ ആത്മാവ് സന്തോഷിക്കുമായിരിക്കുമെന്നു മനോജ്; ക്ഷേത്രത്തിൽ പോകാതെ ദൈവത്തോട് പിണങ്ങി അച്ഛൻ അശോകൻ; മകൾക്ക് എന്നും കൂട്ടായി ഉണ്ടായതു ദുരിതങ്ങൾ മാത്രം ആയിരുന്നെന്നും പ്രിയ പിതാവ്കെ ആര് ഷൈജുമോന്, ലണ്ടന്5 July 2023 9:04 AM IST
SPECIAL REPORTകൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു എന്ന് പറയുമ്പോഴും കൊച്ചിയടക്കം പുതിയ റൂട്ടുകൾ രഹസ്യമായി തുടരുന്നു; സർവീസുകൾ കൂട്ടാനുള്ള സാധ്യത നിലനിൽക്കുമ്പോൾ തന്നെ കൊച്ചിയുടെ കാര്യത്തിൽ ആശങ്ക തുടരുന്നു; മത്സരം വന്നാൽ ഏറ്റവും പ്രയോജനം മലയാളി യാത്രക്കാർക്ക്; ടൂറിസത്തിനും നേട്ടമാകുംകെ ആര് ഷൈജുമോന്, ലണ്ടന്3 July 2023 9:48 AM IST
SPECIAL REPORTഅരിവിപണിയിൽ അരികൊമ്പൻ ആകാൻ പാലക്കാടൻ മട്ട യുകെ വിപണിയിൽ; കോവിഡ് കാലത്തു പാഞ്ഞു കയറിയ അരിവില പിടിച്ചു നിർത്താൻ ലെസ്റ്ററിലെ മലയാളി സുഹൃത്തുക്കൾ പാലക്കാടൻ മട്ട വിപണിയിൽ എത്തിച്ച് പരീക്ഷണത്തിന്; യുകെയിൽ എവിടെയും വിതരണത്തിന് തയ്യാർകെ ആര് ഷൈജുമോന്, ലണ്ടന്29 Jun 2023 11:22 AM IST
Uncategorized'ഈ ശബ്ദം നാടിനു വേണം'; ഷാജനെ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നു രമ്യ ഹരിദാസ് എംപി; മാധ്യമപ്രവർത്തകർ ചൊൽപ്പടിക്ക് നിന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന നിലപാട് വീണ്ടും ഓർമ്മിപ്പിക്കുന്നത് ടിപിയുടെ 51 വെട്ടിനെ; ആലത്തൂർ എംപി മറുനാടന് പിന്തുണ പ്രഖ്യാപിക്കുമ്പോൾകെ ആര് ഷൈജുമോന്, ലണ്ടന്27 Jun 2023 11:38 AM IST
Bharathലണ്ടനിൽ 31 വയസ്സുള്ള മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; എപ്സം മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മകൻ വിജീഷിന്റെ ആകസ്മിക മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ; നോവുറൂന്ന മരണ വിവരം പങ്കുവച്ചതും പിതാവ് തന്നെകെ ആര് ഷൈജുമോന്, ലണ്ടന്25 Jun 2023 9:51 AM IST