അഞ്ജുവും മക്കളും ഇല്ലാത്ത ഒരു വർഷം കടന്നു പോയത് അതിവേഗത്തിൽ; ഓർമ്മകളുടെ മരക്കൊമ്പിൽ പുത്തൻ ഇലകൾ വിടർന്നത് കാണാൻ സഹപ്രവർത്തകരെത്തി; വീട്ടിലെ കർമ്മങ്ങളും ചടങ്ങുകളും നാൾ നോക്കി അടുത്തമാസം; കെറ്ററിങ് കൂട്ടക്കൊല ഇനിയും മറക്കാതെ ഇംഗ്ലീഷ് ജനത
ജൂലൈയിൽ ബ്രിട്ടൻ പറഞ്ഞു മതിയെന്ന്; ഇപ്പോൾ ഓസ്‌ട്രേലിയയും കാനഡയും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുമ്പിൽ വാതിലുകൾ ഒന്നൊന്നായി അടയുമ്പോൾ ഏറ്റവും നഷ്ടം മലയാളി ചെറുപ്പക്കാർക്ക്; വിദേശ പഠനം സ്വപ്നം കണ്ടു ഭാവിയെ കുറിച്ചു ചിന്തിച്ച ചെറുപ്പക്കാർക്ക് മുമ്പിൽ വാതിൽ തുറന്നിട്ടിരുന്ന രാജ്യങ്ങളുടെ എണ്ണം കുറയുമ്പോൾ
ഒഇടി പരീക്ഷാ കുരുക്ക് മുറുകുമെന്ന് സൂചന; തൃശൂരിലെ തട്ടിക്കൊണ്ടുപോകലും അറസ്റ്റും ഗൗരവത്തോടെ കാണുന്നതായി പരീക്ഷ നടത്തിപ്പുകാരായ ഓസ്‌ട്രേലിയൻ സ്ഥാപനം; പരീക്ഷ രീതി മാറ്റാൻ ആലോചന; വിദേശ രാജ്യത്തേക്കുള്ള മലയാളി നഴ്‌സുമാരുടെ ഒഴുക്കിനും തടയിടാൻ കാരണമാകുന്നത് കേരളത്തിലെ തട്ടിപ്പോ?
യുകെ കുടിയേറ്റ നിയമത്തിൽ കുടുങ്ങി യുകെ മലയാളികൾ വിയർക്കുമ്പോൾ ഒട്ടേറെ കെയർ ഹോമുകളും പ്രതിസന്ധിയിലേക്ക്; പകരം ജീവനക്കാരെ കണ്ടെത്താനാകാത്ത അവസ്ഥ; ഒരിക്കലും കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്
കെയർ വിസയിൽ വന്നവർ കാലാവധി കഴിഞ്ഞു പുതുക്കാൻ ചെല്ലുമ്പോൾ നാട് വിട്ടോളാൻ പറയുമോ? ഇൻഡിപെൻഡന്റ് പത്രം പറയുന്നത് മലയാളികൾ പേടിക്കണം എന്ന് തന്നെ; ബ്രിട്ടൺ കുടിയേറ്റ നിയമം ശക്തമാക്കുമ്പോൾ
പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
ഗൾഫിൽ പോയത് പോലെയാകുമോ ബ്രിട്ടീഷ് വിസയും? ആട് ജീവിതം തേടിയെത്തുന്നവർ സൗജന്യ ഭക്ഷണത്തിനു ഫുഡ് ബാങ്കിൽ എത്തിയതും കണക്കിലെടുത്തു; മലയാളികൾ നിരാശരാകും; ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
ഗൾഫിലെ പരീക്ഷ മൂന്ന് മണിക്കൂർ കഴിയുമ്പോൾ അതേ രൂപത്തിൽ കേരളത്തിൽ; ചോർത്തുന്ന ചോദ്യ പേപ്പറിന് ഒരു കുട്ടി നൽകേണ്ടത് നാലു ലക്ഷം; രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കിഡ്‌നാപ്പിങായി! ഒഇടി പരീക്ഷാ ലോബിയിൽ സംശയം; ഓയൂരിൽ നിറയുന്നത് വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പോ?
ക്രിസ്ത്യൻ വോട്ടുകൾ ചിതറില്ല; തുടർ ഭരണത്തിൽ കരുത്തായത് കേരളാ കോൺഗ്രസ്; ക്രിസ്ത്യൻ പിന്തുണയിൽ നേട്ടമുണ്ടാക്കാമെന്നത് ബിജെപി വ്യാമോഹം; മുസ്ലിം ലീഗ് ഇടത്തോട്ട് വരണം; കോട്ടയം സീറ്റിൽ ഭയവുമില്ല; മണിപ്പൂരിലേത് കേന്ദ്ര സർക്കാർ ഇരട്ടത്താപ്പും; കോട്ടയം എംപി തോമസ് ചാഴികാടൻ മനസ് തുറക്കുമ്പോൾ
ബാങ്ക് ജീവനക്കാരി ആയിരുന്ന കോട്ടയം സ്വദേശിനി കൊച്ചിയിലേക്ക് മടങ്ങിയത് കണ്ണീരുമായി; വിസാ ചതിക്ക് ഇരയായത് കെയർ വിസയിൽ എത്തിയ ചെങ്ങന്നൂർക്കാരി പ്രദിതയും ഗോകുൽനാഥും വഴി; ആകെ മുടക്കിയത് 17 ലക്ഷം; യുകെ മോഹത്തിൽ പരസ്പരം ചതിയൊരുക്കി നവമലയാളികൾ
മിനി ബജറ്റിൽ കണ്ടതെല്ലാം പ്രധാനമന്ത്രി ഋഷി സുനകിന്റെ വാഗ്ദാനങ്ങൾ; വർക്കിങ് ക്ലാസ് വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കുമോ എന്നറിയാൻ സമയമായിട്ടില്ല; യുകെയിലെ നഴ്‌സുമാർ അടക്കമുള്ള മലയാളി സമൂഹത്തിന് ആശ്വസിക്കാം
യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി; മീൻ കച്ചവടം നടത്തിയവർ കാശുണ്ടാക്കാൻ കണ്ടെത്തിയത് വിസ കച്ചവടം; നഴ്‌സിങ് ഹോമിലെ കോടികളുടെ നിക്ഷേപം വെള്ളത്തിൽ ആയതായി സൂചന; തമിഴരും ഇരകളായി; ഇനി നിയമ യുദ്ധം