Uncategorizedവിദേശ വിദ്യാർത്ഥികളുടെ പേരിൽ സർക്കാരിൽ തമ്മിലടി; സ്യുവെല്ല എണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ വിദ്യാർത്ഥി വിസക്കാർക്കു 30 മണിക്കൂർ ജോലിയാക്കി സമ്പദ് രംഗം പച്ചപിടിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്; മാന്ദ്യകാലത്തു വിദ്യാർത്ഥികൾക്കൊപ്പം നിൽക്കണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം; ബ്രിട്ടണിലെ ഭരണത്തിലും പ്രശ്നങ്ങൾകെ ആര് ഷൈജുമോന്, ലണ്ടന്28 Jan 2023 12:48 PM IST
Uncategorizedആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ; നിലവിലുള്ളവരെ പോസ്റ്റ്സ്റ്റഡി കാലം കുറയ്ക്കാനുള്ള നിർദ്ദേശം ബാധിക്കുമോ എന്ന് ചർച്ചകൾ; ഡിപെൻഡഡ് വിസ പോസ്റ്റ് ഗ്രാജേഷൻ കോഴ്സ് ചെയ്യുന്നവർക്കും ഗവേഷണത്തിന് എത്തുന്നവർക്കും; സ്റ്റുഡന്റെന്ന പേരിൽ കുടുംബവുമായുള്ള വരവിന് കൂച്ചു വിലങ്ങിടാൻ നിർദ്ദേശം; പ്രതികരിക്കാതെ ബ്രിട്ടീഷ് സർക്കാർകെ ആര് ഷൈജുമോന്, ലണ്ടന്27 Jan 2023 2:00 PM IST
Uncategorizedവിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളെ പിഴിഞ്ഞ് കീശ വീർപ്പിച്ച ഏജൻസികൾക്കും ഇരുട്ടടി; കുഞ്ഞു കുട്ടികളുമായി ബ്രിട്ടനിൽ കുടുംബമായി കുടിയേറാൻ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്‌തെന്ന വിലയിരുത്തൽ ഇന്ത്യയെയും ധരിപ്പിക്കുംകെ ആര് ഷൈജുമോന്, ലണ്ടന്26 Jan 2023 12:30 PM IST
Emiratesയുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽകെ ആര് ഷൈജുമോന്, ലണ്ടന്25 Jan 2023 9:34 AM IST
Emiratesപണപ്പെരുപ്പം കുറഞ്ഞാൽ വിലകുറയും എന്ന തിയറി എന്തേ ബ്രിട്ടനിൽ ഫലിക്കുന്നില്ല? കൂടിയ വിലകൾ ഇനിയൊരിക്കലും കുറയില്ലേ? ചെലവ് പിടിവിട്ട് വീണ്ടും മുന്നോട്ടു പോകുന്നതെന്തുകൊണ്ട്? ആർക്കും നിശ്ചയം ഇല്ലാത്ത ചോദ്യങ്ങൾ നേരിട്ട് ബ്രിട്ടനിലെ സാധാരണക്കാരന്റെ ജീവിതം; റിഷിയിൽ അമിത പ്രതീക്ഷ വച്ചവർക്കു നിരാശകെ ആര് ഷൈജുമോന്, ലണ്ടന്23 Jan 2023 10:38 AM IST
Uncategorized''എന്ത് പറ്റിയെന്നറിയില്ല... എല്ലാവരും ക്ഷമിക്കണം... എന്റെ കാറു വിറ്റു പണം രണ്ടു കുടുംബങ്ങൾക്കുമായി നൽകണം'; പശ്ചാത്തപിച്ച് കെറ്ററിങ് കൊലക്കേസ് പ്രതി സാജു ആദ്യമായി ലോകത്തോട്; ആത്മഹത്യക്ക് ശ്രമിച്ചത് ഷേവിങ് റേസർ ഉപയോഗിച്ച്; മലയാളി സമൂഹം സമാഹരിച്ച 28 ലക്ഷം വൈകാതെ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തിക്കുംകെ ആര് ഷൈജുമോന്, ലണ്ടന്20 Jan 2023 7:55 AM IST
Emiratesഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ മാഞ്ചസ്റ്ററിലെ കുട്ടി പീഡകന്റെ വീഡിയോ പുതിയ സംഭവമല്ല; യുകെയിലെത്തി രണ്ടു മാസത്തിനുള്ളിൽ ഒളിക്യാമറയിൽ കുടുങ്ങിയ മലയാളി യുവാവ് ശിക്ഷ കഴിഞ്ഞതോടെ മലയാളി സമൂഹത്തിൽ സജീവം; ഒന്നര വർഷം മുൻപുണ്ടായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം അജ്ഞാതംകെ ആര് ഷൈജുമോന്, ലണ്ടന്19 Jan 2023 10:02 AM IST
Emiratesറബറെല്ലാം വിറ്റ് മലയാളികൾ യുകെയിലേക്ക്; കൈവിട്ട കുടിയേറ്റം ദേശീയ വാർത്തയായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളിൽ; 12 ലക്ഷം റബർ കർഷകർ ഭൂമി കൈവിടുകയാണെന്ന റിപ്പോർട്ട് നൽകുന്നത് ജീവിക്കാൻ വകയില്ലാതാകുന്ന സാധാരണക്കാരന്റെ ജീവിത കാഴ്ചകൾ; റബറിൽ തകർന്ന മലയാളിക്ക് ഇംഗ്ലണ്ടിലും പിടിച്ചു നിൽക്കാനാകുന്ന സാഹചര്യമില്ലെന്ന് സോഷ്യൽ മീഡിയകെ ആര് ഷൈജുമോന്, ലണ്ടന്18 Jan 2023 9:18 AM IST
SPECIAL REPORTഎന്താ സഖാവേ ഇങ്ങനെ? ഭാര്യയും മകളും മരുമകനുമൊക്കെ വിദേശ സർവ്വകലാശാലകളിൽ പഠിച്ചാൽ മതിയോ? നയത്തിൽ വെള്ളം ചേർത്ത് സിപിഎം തെറ്റ് തിരുത്തുമ്പോഴും സിപിഐ നേതാവ് ഇടഞ്ഞു തന്നെ! ഭാര്യയും മകളും മരുമകനും യുകെയിൽ പഠിച്ചിരുന്നപ്പോൾ നിത്യ സന്ദർശകൻ ആയിരുന്ന ബിനോയ് പറയുന്നത് വിദേശ സർവ്വകലാശാലകൾ ശരിയല്ലെന്ന്; ഇത് ഇരട്ടത്താപ്പോ?കെ ആര് ഷൈജുമോന്, ലണ്ടന്16 Jan 2023 11:21 AM IST
Uncategorizedമലയാളികൾക്ക് ലോട്ടറി; എയർ ഇന്ത്യക്ക് ബുക്കിങ് പെരുമഴ; കൊച്ചി - ഗാറ്റ്‌വിക്ക് സർവീസിനെ ഇരുകയ്യും നീട്ടി നെഞ്ചിൽ ചേർത്ത് യുകെ മലയാളികൾ; വേനൽക്കാല ടിക്കറ്റുകൾ ഇന്നലെ മുതൽ വിൽപന തുടങ്ങിയത് 700 പൗണ്ടിന് മുകളിൽ; ഏപ്രിൽ യാത്രയ്ക്ക് വെറും 560 പൗണ്ട്; എയർ ഇന്ത്യയുടെ വഴിയേ ഗൾഫ് എയർലൈനുകൾ പറന്നു തുടങ്ങുമോ?കെ ആര് ഷൈജുമോന്, ലണ്ടന്13 Jan 2023 10:03 AM IST
SPECIAL REPORTലണ്ടൻ-ബിർമിങ്ഹാം ഹൈസ്പീഡ് റെയിൽവെക്കായി മോട്ടോർ വേയ്ക്ക് മുകളിൽ പണിത ബോക്സ് ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ തലയുയർത്തി; പാലത്തിൽ കയ്യൊപ്പ് ചാർത്തി യുകെ മലയാളി എഞ്ചിനീയർ ദീപക്ക് തോമസ്; നിശ്ചയിച്ചതിലും ഏഴു മണിക്കൂർ നേരത്തെ പണി പൂർത്തിയായി; പെരുവക്കാരനിത് അഭിമാന നിമിഷംകെ ആര് ഷൈജുമോന്, ലണ്ടന്3 Jan 2023 7:19 PM IST
Uncategorizedഒടുവിൽ ഹീത്രൂ അധികൃതരുടെ തലയ്ക്ക് വച്ച് എയർ ഇന്ത്യ കൈകഴുകുന്നു; കൊച്ചി വിമാനം നഷ്ടമായത് ഹീത്രൂവിൽ സ്ലോട്ട് ഇല്ലാത്തതു കൊണ്ടെന്ന്; പക്ഷെ ആദ്യം കത്തിവച്ചതുകൊച്ചിക്കെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല; പകരം ഗാട്വിക്കിലേക്ക് പറക്കാനുള്ള ആലോചന; എയർ ഇന്ത്യയെ ഓടിച്ചതിൽ ഹീത്രൂ എയർപോർട്ടിൽ നിക്ഷേപമുള്ള ഖത്തർ അടക്കമുള്ള എയർലൈനുകളുടെ ഗൂഢാലോചനയോ?കെ ആര് ഷൈജുമോന്, ലണ്ടന്1 Jan 2023 10:40 AM IST