വരാനും വരാതിരിക്കാനും സാധ്യത; ബ്രിട്ടീഷ് എയർവേയ്‌സിന്റെ കൊച്ചിയിലേക്കുള്ള യാത്ര മൂന്നു മാസത്തിനകമെന്നു വ്യാപക പ്രചാരണം; ഈ വർഷത്തെ പുതിയ റൂട്ടുകളിൽ ഏഷ്യയിലേക്ക് ഒന്നും പ്രഖ്യാപിക്കാതെ ബ്രിട്ടീഷ് എയർവേയ്‌സ്; എയർ ഇന്ത്യ ഗാട്വിക്കിലേക്ക് പോയപ്പോഴും കൊച്ചി വിമാനത്താവളം ഒന്നുമറിഞ്ഞില്ല
ആൾബലം ഇല്ലാത്തവർ യുകെയിൽ മരിച്ചാൽ പെരുവഴി ശരണം; അനിതയുടെ മൃതദേഹം ഹൈ കമ്മീഷൻ തന്നെ നാട്ടിലെത്തിക്കും; ഒടുവിൽ സഹായവുമായി കുടുംബത്തിന് ഒപ്പം നിൽക്കാൻ തയ്യാറായത് എംഎയുകെ മാത്രം; ലോക കേരള സഭക്കാരുടെ പണിയെന്തെന്ന വിമർശവും വാട്സാപ്പ് ഗ്രൂപ്പുകളിൽ ശക്തം
കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ; ഐ എസ് തീവ്രവാദവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നടന്നത് 168 അറസ്റ്റുകൾ മാത്രമെന്ന് സർക്കാർ കണക്കുകൾ കാട്ടി ബിബിസി; സിനിമ യൂറോപ്പിൽ പ്രോത്സാഹിപ്പിക്കണമെന്നു ഡച് എംപിയായ ഗീർട് വില്ലേഴ്സും; കേരള സ്റ്റോറിയിലെ വിവാദമായ 32000 എന്ന കണക്കുമായി ബിബിസി ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത് നവംബറിൽ
യുകെയിലേക്ക് പണം നൽകി വരുന്ന മലയാളികൾ മനുഷ്യക്കടത്തിന്റെ ഇരകളായി മാറുന്നു; ഒരു വർഷത്തിനിടയിൽ വന്നെത്തിയവർക്കു ആഴ്ചയിൽ ലഭിക്കുന്നത് 20 മണിക്കൂർ വരെ; ആളെ ചവിട്ടിക്കയറ്റിയപ്പോൾ ജോലി നല്കാൻ വിഷമിക്കുന്ന കെയർ ഹോമുകളും; യുകെയിൽ എത്തി ആളുകൾ കബളിപ്പിക്കപ്പെടുമ്പോൾ
വ്യാജ ഏജൻസിക്കാരെയും പണം വാങ്ങി കെയർമാരെ എത്തിച്ച ആർത്തിക്കാരെയും കുടുക്കാം; ജോലിക്കായി പത്തു ലക്ഷം നൽകിയവർക്ക് ഹോം ഓഫിസിൽ പരാതി നല്കാൻ അവസരം; ഭാവിയോർത്ത് പ്രയാസപ്പെടാതെ പരാതിക്ക് അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
ബേസിങ് സ്റ്റോക്കിൽ മലയാളി ആഘോഷത്തിൽ സ്റ്റേജിൽ തീപിടുത്തം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; നാനൂറോളം മലയാളികൾ നിറഞ്ഞ ഹാളിൽ പുക നിറഞ്ഞത് നിമിഷ വേഗത്തിൽ; ഇലക്ട്രിക് പൂത്തിരി കത്തിച്ചത് വിവാദമായി; യുകെ മലയാളികളുടെ വിഷു ആഘോഷം രക്ഷാപ്രവർത്തനമായപ്പോൾ
യുകെയിൽ അറസ്റ്റിലായ മൂന്നാമത്തെ വിദ്യാർത്ഥിയെയും നാട് കടത്തി; കൊല്ലത്തുകാരനായ യുവാവ് നാട്ടിലേക്ക് മടങ്ങിയത് ബ്രിട്ടീഷ് ചെലവിൽ; പത്തു വർഷത്തെ വിദേശ യാത്രയും മുടങ്ങും; സ്വപ്ന ജീവിതം മോഹിച്ചെത്തി എല്ലാം തകർന്നത് അധിക മണിക്കൂർ ജോലി ചെയ്തതിന്റെയും പണം നാട്ടിലേക്ക് അയച്ചതിന്റെയും പേരിൽ
സ്വയം തൊഴിൽ ചെയ്യുന്ന യുകെയിലെ ഭർത്താക്കന്മാർ സൂക്ഷിക്കുക; ഭാര്യ മരിക്കുകയോ പിണങ്ങുകയോ ചെയ്താൽ വീട് കൈവിട്ടു പോകുമോ? മാഞ്ചസ്റ്ററിൽ നിന്നെത്തുന്ന ജോസിന്റെ വേദനയുടെ കഥ കണ്ണ് തുറപ്പിക്കാൻ കാരണമാകുമോ? പണത്തിനു മുന്നിൽ മനുഷ്യ ബന്ധങ്ങൾ ആവിയാകുന്നത് അവിശ്വസനീയമായ വിധത്തിൽ
ക്രിസ്ത്യൻ യുവാവ് ഹിന്ദു ദേവത സങ്കലപ്പത്തെ കെട്ടിയാടി; യുകെ മലയാളികൾ ഓഫ് എടുത്തു ആഘോഷത്തിന് എത്തിയത് വെറുതെയായില്ല; ഡെർബിയിൽ ഉറഞ്ഞു തുള്ളിയ തെയ്യക്കോലങ്ങൾ നൽകിയത് കാഴ്ചയുടെ പുതുലഹരി; ബ്രിട്ടണിൽ മലയാളിയുടെ അനുഷ്ടാന കലയ്ക്ക് ആധുനിക ഭാവം
ബ്രിട്ടണിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട്ടിൽ വൻ അഗ്‌നിബാധ; വസ്ത്രങ്ങളടക്കം സകലതും നഷ്ടമായി; ആറു പേർ താമസിച്ച വീട്ടിൽ തീ പടർന്നത് നിമിഷ വേഗത്തിൽ; പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ബെഡിൽ നിന്നും, ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റിയിൽ നിന്നും തീ പടർന്നെന്ന് ആദ്യ നിഗമനം; സഹായ വാഗ്ദാനവുമായി യുകെ മലയാളികൾ   
സ്റ്റുഡന്റ് വിസയിൽ എത്തുന്നവരിൽ ജോലി ലഭിക്കുന്നത് നൂറിൽ ഏഴു പേർക്ക് മാത്രം; പഠന ശേഷം ജോലി ഒരു ലോട്ടറിയാകുമ്പോൾ മലയാളി വിദ്യാർത്ഥികൾ അഭയം തേടുന്നത് കെയർ വിസയിൽ; കെയർ ഹോമുകളിലും അവസരം കുറയുമ്പോൾ യുകെ വരവ് ഇനിയുള്ള കാലം പലവട്ടം ചിന്തിച്ചിട്ട് മതി
ലണ്ടൻ റൂട്ടിൽ കൂടുതൽ വിമാനങ്ങളുമായി വന്ന എയർ ഇന്ത്യയോട് മത്സരിക്കാൻ തയ്യാറായി എത്തിഹാദ്; ഇടക്കാല സമ്മർ സെയിൽ തുടങ്ങിയതോടെ വേനലവധിക്ക് മുൻപുള്ള യാത്രകൾക്ക് കഴുത്തറപ്പൻ വിൽപനയിൽ നിന്നും യുകെ മലയാളികൾക്ക് മോചനം; ജൂൺ 15 വരെയുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും