അരവിന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആദ്യം മുഖം തിരിച്ചവർ വിദേശ മന്ത്രാലയം ഇടപെട്ടപ്പോൾ രംഗത്തെത്തി; ബിജെപി ഓവർസീസ് ഘടകവും മന്ത്രി മുരളീധരനും സുരേഷ് ഗോപിയും ചേർന്നപ്പോൾ അതിവേഗ നീക്കങ്ങൾ; മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും; പ്രതി സൽമാൻ മനോരോഗിയായി നാടകം കളിക്കുന്നുവെന്ന് ആക്ഷേപം
സാജുവിന് ലഭിച്ച ശിക്ഷ ലോകമറിഞ്ഞത് അഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ; സഹപ്രവർത്തകയുടെ ആത്മാവ് സന്തോഷിക്കുമായിരിക്കുമെന്നു മനോജ്; ക്ഷേത്രത്തിൽ പോകാതെ ദൈവത്തോട് പിണങ്ങി അച്ഛൻ അശോകൻ; മകൾക്ക് എന്നും കൂട്ടായി ഉണ്ടായതു ദുരിതങ്ങൾ മാത്രം ആയിരുന്നെന്നും പ്രിയ പിതാവ്
കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു എന്ന് പറയുമ്പോഴും കൊച്ചിയടക്കം പുതിയ റൂട്ടുകൾ രഹസ്യമായി തുടരുന്നു; സർവീസുകൾ കൂട്ടാനുള്ള സാധ്യത നിലനിൽക്കുമ്പോൾ തന്നെ കൊച്ചിയുടെ കാര്യത്തിൽ ആശങ്ക തുടരുന്നു; മത്സരം വന്നാൽ ഏറ്റവും പ്രയോജനം മലയാളി യാത്രക്കാർക്ക്; ടൂറിസത്തിനും നേട്ടമാകും
അരിവിപണിയിൽ അരികൊമ്പൻ ആകാൻ പാലക്കാടൻ മട്ട യുകെ വിപണിയിൽ; കോവിഡ് കാലത്തു പാഞ്ഞു കയറിയ അരിവില പിടിച്ചു നിർത്താൻ ലെസ്റ്ററിലെ മലയാളി സുഹൃത്തുക്കൾ പാലക്കാടൻ മട്ട വിപണിയിൽ എത്തിച്ച് പരീക്ഷണത്തിന്; യുകെയിൽ എവിടെയും വിതരണത്തിന് തയ്യാർ
ഈ ശബ്ദം നാടിനു വേണം; ഷാജനെ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നു രമ്യ ഹരിദാസ് എംപി; മാധ്യമപ്രവർത്തകർ ചൊൽപ്പടിക്ക് നിന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന നിലപാട് വീണ്ടും ഓർമ്മിപ്പിക്കുന്നത് ടിപിയുടെ 51 വെട്ടിനെ; ആലത്തൂർ എംപി മറുനാടന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ
ലണ്ടനിൽ 31 വയസ്സുള്ള മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; എപ്സം മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മകൻ വിജീഷിന്റെ ആകസ്മിക മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ; നോവുറൂന്ന മരണ വിവരം പങ്കുവച്ചതും പിതാവ് തന്നെ
മലയാളി വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ വാർത്ത പുറത്തു വന്നപ്പോൾ തന്നെ കമ്മ്യുണിസത്തിന്റെ പേരിൽ സംഭാവന നൽകിയ ചൈനീസ് ദമ്പതികൾക്ക് യുകെയിലേക്ക് വിലക്ക്; മലയാളികളും ഇരന്നു വാങ്ങുമോ? സോഷ്യൽ മീഡിയയിൽ വ്യാപകമായ എതിർപ്പ്
സൽമാൻ സലിം കോടതിയിൽ പെരുമാറിയത് മനോരോഗിയെ പോലെ; കെറ്ററിംഗിലെ കൂട്ടക്കൊലയിലും മലയാളിയായ പ്രതി സ്വീകരിച്ചത് സമാന നിലപാട്; വിചാരണ തീരും വരെ സൽമാനെ ജയിലിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടതോടെ പുറം ലോകം കാണാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും; ബ്രിട്ടീഷ് കൊലയിൽ പ്രകോപന കാരണം ഇപ്പോഴും അവ്യക്തം
യുകെയിലേക്ക് വരാൻ ശ്രമിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ വഴി മുടക്കാൻ എസ്എഫ്ഐ യുകെ പണി തുടങ്ങി; ഡൽഹിയിൽ കായികതാരങ്ങൾ നടത്തുന്ന സമരം ഏറ്റെടുത്ത് ഷെഫീൽഡിലും എഡിൻബർഗിലും എസ്എഫ്ഐ പ്രതിഷേധം; യുകെ യൂണിവേഴ്‌സിറ്റികൾ സമര മുഖമാക്കാൻ എസ്എഫ്ഐ തീരുമാനിക്കുമോ?
അരവിന്ദിന്റെ നെഞ്ചിൽ ആഴത്തിലേറ്റ കുത്ത് മരണ കാരണമായി; മണിക്കൂറുകൾക്കുള്ളിൽ നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ പൊലീസ് കുടുംബത്തെ അറിയിക്കും; പ്രതി സൽമാനെ കോടതിയിൽ ഹാജരാക്കും; പ്രകോപന കാരണം അവ്യക്തം; സാക്ഷി മൊഴികൾ നിർണായകം; യുകെ കൊലയിൽ അന്വേഷണം തുടരുമ്പോൾ
ഗതികേട് കൊണ്ട് വീട് ഷെയർ ചെയ്യുന്നവർ ചെന്നെത്തുന്നത് കയ്യാങ്കളിയിലും കത്തിക്കുത്തിലും; പെക്കമിൽ സംഭവിച്ചത് പലയിടത്തും ഒഴിവായി പോയ ദുരന്തം; യു ടുബ് പിടിക്കാൻ വിഡിയോ ചെയ്തത് എത്തിയത് കയ്യാങ്കളിയിൽ; പെക്കമിലേതു ആദ്യ സംഭവമല്ല; കവൻട്രിയിൽ നാലു വർഷം മുൻപ് മരണം വഴി മാറി പോയത് തലനാരിഴക്ക്
വാർത്ത പുറത്തു വന്നു; ഉടൻ പരിഹാരവും; മാഞ്ചസ്റ്റർ എയർപോർട്ടിൽ റിക്രൂട്ട് ഏജന്റ് കെണി ഒരുക്കിയ കൊല്ലത്തുകാരിയായ യുവതിക്ക് 18 ലക്ഷവും മടക്കി കിട്ടി; ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുമതിയും; 24 മണിക്കൂറിനുള്ളിൽ മൂന്നു വട്ടം കേരളത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് യുവതിയുടെ പരാതി യുകെയിൽ ഒഴിവാക്കാൻ; നിർണ്ണായകമായത് മലയാളി ഇടപെടൽ