നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം വളരവേ അറിഞ്ഞത് സഹകരണ കൊള്ള; വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമല്ലോ എന്ന ചിന്തയിൽ അസ്വസ്ഥനായി; കരുവന്നൂരിന് അയർലണ്ടിലും രക്തസാക്ഷി; വിൻസന്റ് ചിറ്റിലപ്പിള്ളിയെ ഓർത്ത് വതുമ്പി ദ്രോഗഡ മലയാളി അസോസിയേഷൻ
ബ്രീട്ടീഷ് യൂണിവേഴ്സിറ്റികളുടെ താക്കീത് മറികടന്നു മലയാളി വിദ്യാർത്ഥികൾ യുകെയിൽ ഹമാസിനും ഫലസ്തീനും ജയ് വിളിക്കുമോ? പ്രതിഷേധത്തിൽ പങ്കെടുക്കാൻ എസ് എഫ് ഐക്കാരുടെ ആഹ്വാനം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
വിദേശ നഴ്‌സുമാരുടെ സഹായത്തിനു മുന്നിൽ നിന്ന മികവിന് അംഗീകാരം തേടിയെത്തിയത് മലയാളിയെ; വെയ്ൽസ് നഴ്‌സിങ് ഓഫിസർ പുരസ്‌കാരം ലഭിച്ച നാലുപേരിൽ ഒരാളായത് കാർഡിഫിലെ സിജി സലിംകുട്ടി; വെയ്ൽസിൽ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയുടെ നേട്ടക്കഥ
ഭർത്താവിന് പണി കൊടുക്കാൻ കുട്ടികളെ ഉപേക്ഷിച്ചു കേരളത്തിലേക്ക് പറന്ന ഭാര്യയുടെ പിന്നാലെ ബ്രിട്ടീഷ് സംവിധാനം; ഭാര്യയേയും മക്കളെയും തല്ലിച്ചതച്ച ഭർത്താവിന് കിട്ടിയത് കിടിലൻ പണി; ടൈംസ് എഡിറ്റർ ചാർളി ഗോവാൻസ് നൽകുന്നത് മലയാളികൾക്കുള്ള സന്ദേശം
ബഹ്റൈനിൽ നിന്നും യുകെയിൽ എത്തിയത് മകളുടെ ജീവന് വേണ്ടി; സ്റ്റം സെൽ ചികിത്സ അടക്കം വിജയമായി ജീവിതത്തിലേക്ക് പുഞ്ചിരിയോടെ തിരിച്ചുവന്ന വന്ന 16 കാരി ഡോണ ജിബുവിന്റെ ജീവൻ എടുക്കാൻ വില്ലനായത് ന്യുമോണിയ
കെയർ ജോലി ചെയ്യുന്നവരുടെ ശമ്പളം കൂട്ടണമെന്ന ആവശ്യം വീണ്ടും ശക്തം; ബ്രിട്ടണിൽ വേതന വർധനക്കായി സമസ്ത മേഖലയിലും സമ്മർദ്ദം; കെയർ വിസക്കാരെ ലക്ഷ്യം വച്ചാൽ ഒന്നര ലക്ഷം ഒഴിവിൽ ആളെ കിട്ടാതെ വേതനം ഉയർത്തേണ്ടി വരും
നഴ്‌സുമാരുടെ വരവിന് ഒരു തടസ്സവുമില്ല; കുടുംബത്തെ കൊണ്ടുവരാൻ പ്രയാസം നേരിടുക കെയർ വർക്ക് വിസയിൽ വരുന്നവർക്ക് മാത്രം; അതും സർക്കാർ തീരുമാനം പുറത്തു വന്ന ശേഷവും; ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
ബ്രിട്ടണിലെ കുടിയേറ്റ നിരക്ക് കുറയ്ക്കാൻ കടുംവെട്ടിനു തയ്യാറായി ഋഷിയും സ്യുവേലയും; യുകെയിൽ കെയർ വർക്ക് വിസയിൽ എത്തുന്നവർക്കും മൂക്കുകയർ; കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ലെന്ന നിർദ്ദേശത്തിൽ റിപ്പോർട്ടുകൾ പുറത്ത്
കേസുകളിൽ പ്രോസിക്യൂഷൻ എത്തുന്നത് കോടതിയിൽ എത്തുന്ന അവസാന ഘട്ടത്തിൽ; കേരളത്തിൽ നിയമ രംഗത്ത് മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന് അഡ്വ പ്രേംനാഥ്; 370 വകുപ്പ് അനുസരിച്ചു പൊലീസ് കേസെടുത്താൽ തന്നെ വിസയിലെ വ്യാജന്മാർ അഴിയെണ്ണും
ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
നൂറു കണക്കിന് മലയാളികളെ യുകെ മോഹം നൽകി ചതിച്ച ഏജൻസിയുടെ പേര് പോലും പുറത്തു വിടാതെ നടപടിയെടുക്കുമെന്ന് നോർക്ക; മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക് ഒരു പരാതി പോലും എത്താതെ പൂഴ്‌ത്തിയെന്നും വിമർശനം; ലോക കേരള സഭ അംഗത്തിന്റെ പരാതികൾക്ക് പുല്ലു വില
യുകെയിലെ യൂട്ഊബർമാരും ഏജൻസികളും തമ്മിൽ അവിഹിതമുണ്ടെന്ന ആരോപണം സത്യമായി; വിദ്യാർത്ഥി വിസയിൽ എത്തിയ ബൈജു ബാബു എന്ന യൂട്ഊബർക്കെതിരെ വെളിപ്പെടുത്തലുമായി യുവതിയും ഭർത്താവും; ഈ സത്യം ജനം തിരിച്ചറിഞ്ഞാൽ വിസ കള്ളക്കച്ചവടം അവസാനിക്കും