അടുത്ത ലക്ഷ്യം തെലങ്കാന; ജയിച്ചാൽ ഹൈദരാബാദിനെ ഭാഗ്യനഗറാക്കുമെന്ന് നരേന്ദ്ര മോദി; മുസ്ലിം വിഭാഗത്തിലെ പിന്നോക്കാർക്ക് വേണ്ടി പ്രവർത്തിക്കണമെന്നും നിർദ്ദേശം
വെടിയേറ്റു കൊല്ലപ്പെട്ട അൽജസീറ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ട പരിശോധിക്കാൻ യു.എസിന് കൈമാറി; ശിർറീൻ ആഖിലയെ കൊലപ്പെടുത്തിയത് ഇസ്രയേൽ സൈന്യമെന്ന് ഫലസ്തീൻ
തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിക്കും; കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശുഭപ്രതീക്ഷ; കോൺഗ്രസ് ഒരു കുടുംബത്തിന്റെ മാത്രം പാർട്ടി; പ്രതിപക്ഷം ചിതറി പോയിരിക്കുന്നു; അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടമെന്നും അമിത് ഷാ
തപോളയിൽ നിന്ന് എരുമേലിയിലേക്ക് ഒരു സ്നേഹദൂരം; ഷിൻഡേയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് എരുമേലിക്കാരൻ ഫാ. ടോമി കരിയിലക്കുളത്തിന്റെ നേതൃത്വത്തിലുടെ; ഫാദറിനെ മഹാരാഷ്ട്രയുടെ അമരക്കാരൻ ചേർത്ത് പിടിക്കുമ്പോൾ അഭിമാനം മറുനാടനും; ഫാ.ടോമി, ഷാജൻ സ്‌കറിയയുടെ കൂടപ്പിറപ്പ്