നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബ് ലോക് കോൺഗ്രസ് പച്ചതൊട്ടില്ല; നിലനിൽപ്പിനായി അമരിന്ദർ സിങ് ബിജെപിയിലേക്ക്; മോദിയുമായി ചർച്ച നടത്തി; ലയന പ്രഖ്യാപനം അടുത്തയാഴ്ച
കനയ്യലാൽ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഇരുവർക്കും പങ്ക്; കുറ്റകൃത്യത്തിൽ പിന്നിൽ കൂടുതൽ പേരുണ്ടെന്നും എൻഐഎ; ഭീകര സംഘടനകളുമായുള്ള ബന്ധവും അന്വേഷണ പരിധിയിൽ
കനയ്യലാലിനൊപ്പം മറ്റൊരു വ്യാപാരിയേയും കൊല്ലാൻ പദ്ധതിയിട്ടു; രക്ഷപ്പെട്ടത് നാട്ടിൽ നിന്നും വിട്ടുനിന്നതോടെ; പിടിയിലായവർ ഐഎസ് ബന്ധമുള്ളവെന്ന് പൊലീസ്; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി