മഹാരാഷ്ട്രയിൽ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ; ഫഡ്‌നവിസ് മുഖ്യമന്ത്രി, ഷിൻഡേ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് ഏഴരയ്ക്ക് ; ഒരേ വാഹനത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഇരുനേതാക്കൾ; മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച; ആദ്യഘട്ടത്തിൽ ചെറുമന്ത്രിസഭ
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമം ഊർജ്ജിതമാക്കി ബിജെപി ; ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ഫഡ്‌നാവിസും ഷിൻഡെയും; ഇരുവരും നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും; ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; സഭയിൽ വിശ്വാസ വോട്ട് തേടിയശേഷം മന്ത്രിസഭാ വികസനം; കൂറുമാറാൻ ശിവസേന എംപിമാരും; ആശ്വാസത്തിൽ ബിജെപി കേന്ദ്ര നേതൃത്വം
മതസൗഹാർദം തകർക്കാൻ ബോധപൂർവം ഇവരെ വിലയ്ക്കെടുത്തതാണോ? ഉദയ്പൂരിലെ മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി ബിസിനസ് താൽപര്യക്കാർ സംഘടിപ്പിച്ചതാണോ? മനസ്സാക്ഷിയെ നടക്കുന്ന അരുംകൊലയിലും ഗൂഢാലോചനാ തിയറുമായി കെ ടി ജലീൽ; എല്ലാം യഹൂദന്മാരെന്ന് ഇസ്ലാമിസ്റ്റ് തിയറിയെന്ന് വിമർശനം
മറുനാടൻ ഷാജൻ വിചാരണ ചെയ്യപ്പെടുന്നു; പ്രേക്ഷകരുമായി തത്സമയ സംവാദ പരിപാടി ജുലായ് 2 ശനിയാഴ്‌ച്ച വിബ്ജിയോർ ഗാല ക്ലബ് ഹൗസിൽ; പങ്കെടുക്കേണ്ടത് ചോദ്യങ്ങൾ മുൻകൂട്ടി അഡ്‌മിന് പാനലിന് സമർപ്പിച്ച്
രാജ്യത്തെ നടുക്കിയ ഉദയ്പുർ കൊലപാതകം: പ്രതികൾക്ക് പാക് ബന്ധം;   2014ൽ കറാച്ചിയിൽ പോയെന്നും പൊലീസ്;  അഞ്ച് പേർ കൂടി പിടിയിൽ;  അന്വേഷണം ഏറ്റെടുത്ത് എൻഐഎ; കനയ്യ ലാൽ വധഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായി റിപ്പോർട്ട്
ഉദയ്പുർ കൊലപാതകത്തിലെ പ്രതികൾക്ക് രാജ്യാന്തര ബന്ധം; കഴുത്തറുത്തു കൊലപ്പെടുത്തിയത് ഭീകരത പടർത്താൻ; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയെന്നും അശോക് ഗെലോട്ട്; കനയ്യലാലിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി ഭാര്യ