ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്; നിയമ നടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല; ടീസ്റ്റ സെതൽവാദിന്റ അറസ്റ്റിനെ അപലപിച്ച യു എൻ നടപടിയെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം
അഗ്‌നിപഥ് സെന്യത്തിന്റെ ആധുനികവത്കരണവും പരിഷ്‌കാരവും ലക്ഷ്യമിട്ടുള്ളത്; രാജ്യത്തിന് അനിവാര്യമായ പദ്ധതി; പിന്തുണ ആവർത്തിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി
ഉന്നത ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ മാത്രം കെ.എസ്.ഇ.ബിക്ക് ചെലവ് കോടികൾ; കെഎസ്ആർടിസിയുടെ ഗതിയാകാതിരിക്കാൻ ചെലവു ചുരുക്കൽ നടപടികളിലേക്ക് വൈദ്യുതി ബോർഡ്; പ്രൊമോഷൻ തസ്തികകൾ വെട്ടിക്കുറയ്ക്കും; പുതിയ തസ്തികകളും ഉണ്ടാവില്ല; 6000 പേരുടെ നിയമനത്തിന് റെഗുലേറ്ററി ബോർഡ് അംഗീകാരമില്ല
പ്രതിഷേധാഗ്നിക്ക് മേൽ ജ്വലിച്ചുയർന്ന് അഗ്‌നിവീരന്മാർ; അഗ്‌നിപഥിലേക്ക് ഉദ്യോഗാർഥികളുടെ ഒഴുക്ക്; വിജ്ഞാപനം വന്ന് നാല് ദിവസത്തിനകം വ്യോമസേനയിലേക്ക് 94,281 അപേക്ഷകർ; രജിസ്റ്റ്രേഷൻ അവസാനിക്കുക ജൂലൈ അഞ്ചിന്; പ്രതിഷേധക്കാരെ ഒതുക്കാൻ നിയമ നടപടികൾ തുടരുന്നു