വിവാഹത്തിന് നിർബന്ധിച്ചു; 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ കാമുകിയെ കൊലപ്പെടുത്തി; മൃതദേഹം ഗ്രാമത്തിലെത്തിച്ച് കുഴിച്ചിട്ടു; 21 കാരനായ കാമുകൻ അറസ്റ്റിൽ; മറവ് ചെയ്യാൻ സഹായിച്ച സുഹൃത്ത് ഒളിവിൽ
പരേതനായ അച്ഛന്റെ ജീവൻ തുടിക്കുന്ന മെഴുകുപ്രതിമ വിവാഹ വേദിയിൽ; സഹോദരന്റെ വിവാഹസമ്മാനം കണ്ട് കണ്ണീരണിഞ്ഞ് വധുവും അമ്മയും; ഒടുവിൽ മകളുടെ സ്‌നേഹചുംബനവും; വീഡിയോ വൈറൽ
കള്ളപ്പണ ഇടപാട്: ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്; ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; ഗൂഢാലോചനയെന്ന് റാവുത്ത്; പരിഹാസരൂപേണ ആശംസകൾ നേർന്ന് ഷിന്ദെയുടെ മകൻ
കേരളമുൾപ്പടെ കടക്കെണിയിലേക്കെന്ന് റിസർവ് ബാങ്ക്; സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവുമുണ്ട്; സാമ്പത്തിക നില മെച്ചപ്പെടുമെന്ന് തോമസ് ഐസക്; കണക്കുകൾ ഇങ്ങനെ
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായം; നാലാം വ്യാവസായിക വിപ്ലവത്തിന്റെ മുൻനിരയിൽ ഇന്ത്യയുണ്ടാകുമെന്നും ജർമനിയിൽ പ്രവാസികളോട് നരേന്ദ്ര മോദി
രാഷ്ട്രീയ പിരിമുറുക്കത്തിൽ മഹാരാഷ്ട്ര; വിഷയം സുപ്രീം കോടതിയിലേക്ക്; അയോഗ്യത നീക്കത്തിനെതിരെ വിമതരുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും; ഹർജി പരിഗണിക്കുക അവധിക്കാല ബെഞ്ച്; വിമതരുടെ ആത്മാവ് മരിച്ചു, ശരീരം മാത്രമേ മുംബൈയിൽ തിരിച്ചെത്തുവെന്ന് സഞ്ജയ് റാവുത്ത്
അമ്പത് വയസിനിടയിൽ 12 വിവാഹങ്ങൾ; പതിമൂന്നാം വിവാഹത്തിന് നീക്കം; ഒളിവിൽ കഴിഞ്ഞ വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ; പിടിയിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ