മഹാരാഷ്ട്ര ഭരണ പ്രതിസന്ധി: ഷിൻഡെ ക്യാമ്പിൽ നുഴഞ്ഞുകയറി ഉദ്ധവ് വിഭാഗം; വിമതരെ പിളർത്തി ഒപ്പം നിർത്താൻ നീക്കം; ജനപിന്തുണയും ഉദ്ധവിന്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് ആദിത്യ താക്കറെ
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തുണ്ടാക്കാൻ 42.90 ലക്ഷം; കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും; അയിന് നിങ്ങക്കെന്താ കൊങ്ങികളേ; പൊതുമരാമത്ത് വകുപ്പ് ഉത്തരവിന്റെ കോപ്പി പങ്കുവെച്ച് വി ടി ബൽറാം
പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; ഏക എംപി സീറ്റ് നഷ്ടമായി; ഭഗവന്ത് മൻ രാജിവെച്ച സംഗ്രൂർ പിടിച്ച് അകാലിദൾ; യുപിയിൽ എസ് പിയുടെ ശക്തികേന്ദ്രങ്ങൾ തകർത്ത് ബിജെപി; അസംഘഡിൽ അട്ടിമറി വിജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റടക്കം തൂത്തുവാരി ബിജെപി
ഉദ്ധവിന്റെ അയോഗ്യത നീക്കം നേരിടാൻ ഷിൻഡെ വിഭാഗം; ഡെപ്യുട്ടി സ്പീക്കർക്കെതിരെ ഗവർണറെ സമീപിക്കും; നിയമപരമായി നേരിടാനും നീക്കം; നാട്ടിലെ അക്രമങ്ങളിൽ ആശങ്ക; ഭീഷണിയുടെ പശ്ചാത്തലത്തിൽ വൈ പ്ലസ് സുരക്ഷ; ചുമതല സിആർപിഎഫിന്
ശിവസേന വിട്ടിട്ടില്ല; പാർട്ടിക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന് ഷിൻഡെ വിഭാഗം; ഇനി മുതൽ ശിവസേന ബാലാസാഹബ്; കോടതിയിൽ പോയും അംഗബലം തെളിയിക്കാൻ നീക്കം; വിമതരെ അയോഗ്യതയിൽ തളർത്താൻ ഉദ്ധവ് താക്കറെയും; സർക്കാർ രൂപീകരണത്തിന് ഷിൻഡെ; ഫഡ്‌നാവിസുമായി വഡോദരയിൽ രഹസ്യചർച്ച